ടെക്നോപാര്‍ക്കിന് 100 ഏക്കറും ടെക്നോസിറ്റിക്ക് 507 ഏക്കറുമാണ് ഏറ്റെടുക്കണമെന്ന്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥലമേറ്റെടുക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി.
മേല്‍തോന്നയ്ക്കല്‍, കീഴ്തോന്നയ്ക്കല്‍, പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് ടെക്നോസിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. താമസമാര്‍ക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കാതെ സ്ഥലമേറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
















