Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തന്ത്രി കേസ്: ശോഭാ ജോണും കൂട്ടരും കുറ്റം സമ്മതിച്ചു

Published: Wednesday, August 2, 2006, 5:30 [IST]

 
ബന്ധപ്പെട്ട വാര്‍ത്തകള്‍
ശോഭ ജോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
പരിഹാര ക്രിയകള്‍ക്ക് രാജീവര് നേതൃത്വം നല്‍കും
തന്ത്രിവിവാദം: മൂന്നു പേര്‍ അറസ്റില്‍
തന്ത്രി വിവാദം: ശോഭാ ജോണിനെ അറസ്റ് ചെയ്യും
തന്ത്രിയെ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ല: മഹേശ്വരര്
തന്ത്രി വിവാദത്തില്‍ ബോര്‍ഡിന് പങ്കില്ല: പ്രസിഡന്റ്
തന്ത്രി വിവാദം: സുപ്രധാന തെളിവുകള്‍ ലഭിച്ചു
തന്നെകുടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: തന്ത്രി
തന്ത്രി മാന്യത പാലിച്ചില്ലെന്ന് മുഖ്യമന്ത്രി
തന്ത്രി വിവാദം ഗൂഢാലോചന: യോഗക്ഷേമ സഭ
തന്ത്രി വിവാദം: ദുരൂഹതയുണ്ടെന്ന് അഭിഭാഷകര്‍
മോഹനര് ക്ഷേത്രകാര്യങ്ങളില്‍നിന്ന് മാറിനില്‍ക്കണം: വിഎച്ച്പി
തന്ത്രിയെ ആക്രമിച്ചവരെ പറ്റി സൂചന ലഭിച്ചു
കണ്ഠരര് മോഹനര് പുതിയ പരാതി നല്‍കി
ശബരിമല തന്ത്രി സ്ഥാനത്തുനിന്നും മോഹനരെ മാറ്റി
ശബരിമല വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം
ശബരിമല: ശിവസേന ദേവപ്രശ്നം നടത്തും
ജയമാല പ്രായശ്ചിത്ത പൂജകള്‍ നടത്തി
പരിഹാരക്രിയകള്‍ ആവശ്യമില്ല: കണ്ഠര് മഹേശ്വരര്
ശബരിമല ദേവപ്രശ്നത്തിനെതിരെ പന്തളം രാജാവ് കോടതിയില്‍
ശബരിമല വികസനം: വനം വകുപ്പിന് ഭൂമി നല്‍കും
ശബരിമല സ്ത്രീപ്രവേശനത്തിന് നിയമം വേണം
ദേവസ്വം ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചു
മാസപൂജയ്ക്കായി ശബരിമല നടതുറന്നു
ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകള്‍ ആരംഭിച്ചു
ജയമാല മാപ്പു പറഞ്ഞാല്‍ അന്വേഷണം പിന്‍വലിക്കാം: മന്ത്രി
പണിക്കരും ജയമാലയും തമ്മില്‍ മുന്‍പരിചയമുണ്ട്: തന്ത്രി
നടി ജയമാലയുടെ കോലം കത്തിച്ചു
ശബരിമല വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
ദേവപ്രശ്നം: പണിക്കര്‍ക്കെതിരെ പുതിയ ആരോപണം
ഉദ്യോഗസ്ഥരെ കാണാന്‍ ജയമാല വിസമ്മതിച്ചു
ജയമാലയെ അറസ്റ് ചെയ്യണം: ഫെഡറേഷന്‍
മീരയുടെ ദര്‍ശനം: പരിഹാരക്രിയക്ക് 50,000 രൂപ
ജയമാലയെ ദേവസ്വം വിജിലന്‍സ് എസ്പി ചോദ്യം ചെയ്യും
ജയമാല നിയമ നടപടി നേരിടേണ്ടി വന്നേക്കും
ദേവപ്രശ്നം: സര്‍ക്കാറിനും ദേവസ്വത്തിനും നോട്ടീസ്
ശബരിമലയില്‍ പോയെന്ന് മറ്റൊരു കന്നഡ നടി
ശബരിമലയില്‍ പരിഹാരക്രിയ നടത്തും: ദേവസ്വം ബോര്‍ഡ്
മീരയുടെ ക്ഷേത്രദര്‍ശനം: പൂജകള്‍ വീണ്ടും ചെയ്യും
ശബരിമല വിവാദത്തിന് പുതിയ വഴിത്തിരിവ്
ശബരിമല വിവാദത്തിനു പിന്നില്‍ മാഫിയ: മന്ത്രി
മീരാ ജാസ്മിന്‍ പരിഹാര ക്രിയകള്‍ക്ക് പണം നല്‍കി
ദേവപ്രശ്നം: പലകാര്യങ്ങളും പുറത്തുവന്നില്ലെന്നു നാരായണപണിക്കര്‍
മീരയില്‍ നിന്ന് പരിഹാര ക്രിയകള്‍ക്ക് പണം ഈടാക്കും
ശബരിമല: ദേവസ്വം അന്വേഷണം തുടങ്ങി
മതം മാറിയിട്ടില്ലെന്ന് മീരാ ജാസ്മിന്‍
ശബരിമല ദേവപ്രശ്നം റദ്ദാക്കാന്‍ ഹര്‍ജി
മീരയുടെ ക്ഷേത്രദര്‍ശനം വിവാദമാകുന്നു
ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയാല്‍ നടപടി: മന്ത്രി
ജയമാല വീണത് തന്ത്രിയുടെ മുറിയിലായിരിക്കാം
അന്വേഷണം വേണമെന്ന് ശബരിമല തന്ത്രി
പരിഹാര കര്‍മങ്ങള്‍ ചെയ്യും: ദേവസ്വം പ്രസിഡന്റ്
ശബരിമല വിഗ്രഹത്തില്‍ തൊട്ടുവെന്ന് നടി ജയമാല
ശബരിമല തീര്‍ത്ഥാടനം
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിക്കുകയും ചെയ്ത കേസില്‍ ശോഭാ ജോണും മറ്റ് പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

ശോഭ നഗരത്തിലെ അറിയപ്പെടുന്ന പെണ്‍വാണിഭ സംഘത്തിലെ പ്രധാനകണ്ണിയാണെന്നും പൊലീസ് പറഞ്ഞു.

സിനിമാ ലോകവുമായി ബന്ധമുള്ള ഒരു യുവാവിന്റെ സഹായത്തോടെയാണ് തന്ത്രിയെ കുടുക്കാന്‍ പദ്ധതിയിട്ടത്. ഇദ്ദേഹത്തെ ആക്രമിക്കാനായി ഗുണ്ടകളെ ഏര്‍പ്പാടാക്കിക്കൊടുത്തതും ഇയാളാണ്. എന്നാല്‍ ഇയാള്‍ നഗരം വിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.

ചൊവ്വാഴ്ചയാണ് ശോഭാ ജോണിനെയും ഇവരുടെ രണ്ട് ഡ്രൈവര്‍മാരെയും പൊലീസ് കസ്റഡിയിലെടുത്തത്. പിന്നീട് ഇവരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ ബുധനാഴ്ച വൈകുന്നേരമാണ് അറസ്റ് രജിസ്റര്‍ ചെയ്തത്. പണം അപഹരിക്കല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ക്ക് 364, 365 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter