Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേരളത്തില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി

Published: Monday, March 19, 2007, 5:30 [IST]

 
തിരുവനന്തപുരം: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. രാജ്യത്തൊട്ടാക്കെയും ഭാഗികമായാണ് സൂര്യഗ്രഹണം ദൃശ്യമായത്.

തിരുവനന്തപുരത്ത് രാവിലെ 6.38നാണ് സൂര്യബിബം ഭാഗികമായി മറഞ്ഞ നിലയില്‍ കാണപ്പെട്ടത്. 7.08 വരെ ഗ്രഹണം നീണ്ടു.

പൊതുജനങ്ങള്‍ക്കായി തിരുവനന്തപുരത്ത് കേരളാ സര്‍വകലാശാലയുടെ വാനനിരീക്ഷണ കേന്ദ്രത്തിലാണ് ഭാഗിക സൂര്യഗ്രഹണം കാണാനുളള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്

പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്റെ നിഴലിലൂടെ ഭൂമി കടന്ന് പോകുമ്പോഴാണ് ഗ്രഹണം ദൃശ്യമാക്കുക. ഗ്രഹണം കഴിയുന്നതു വരെ ക്ഷേത്ര നടകളും തുറന്നില്ല.

ചൈന, ഹോങ്കോങ്, ജപ്പാന്‍, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമായി.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
1st Test , Lord's Cricket Ground, St John's Wood
England won by 170 runs