Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എന്‍സിപി-കോണ്‍ഗ്രസ് ലയനം നടക്കില്ല: മുരളീധരന്‍

Published: Friday, March 30, 2007, 5:30 [IST]

 
തിരുവനന്തപുരം: എന്‍സിപി കോണ്‍ഗ്രസ് ലയനം ഒരിയ്ക്കലും നടക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ കെ കരുണാകരന്‍ ഒരിക്കലും ഒരു തീരുമാനവും എടുക്കില്ലെന്നും മുരളി പറഞ്ഞു. സോണിയാ ഗാന്ധിയെ കാണാന്‍ കരുണാകരന്‍ സമയം ചോദിച്ചിട്ടില്ല.

തെറ്റുകള്‍ തിരുത്തുകയല്ല കൂടുതല്‍ തെറ്റുകള്‍ ചെയ്യുകയാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ചെയ്യുന്നത്. അഭിപ്രായമുളളവര്‍ എന്ന നിലയില്‍ തനിക്ക് കരുണാകരനുമായി അഭിപ്രായവ്യത്യാസമുണ്ടാകാമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter