ബസ്‌ മറിഞ്ഞ്‌ 12 അയ്യപ്പഭക്തര്‍ മരിച്ചു

ചൊവ്വ, ഫെബ്രുവരി 17, 2009, 9:17 [IST]
കോട്ടയം: എരുമേലിക്കും പമ്പാവാലിക്കും ഇടയില്‍ കണമലയില്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞ്‌ 12 അയ്യപ്പഭക്തര്‍ മരിച്ചു. 20 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ ഒന്‍പതുപേര്‍ സ്ത്രീകളാണ്.

പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആസ്‌ പത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചവര്‍ ആന്ധ്രാപ്രദേശിലെ തുര്‍ത്തൂര്‍, ഗോദാവരി സ്വദേശികളാണ്‌. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച്‌ മണിയോടെയായിരുന്നു അപകടം.
  Read:  in English 
ബസ്സില്‍ 61 യാത്രക്കാരുണ്ടായിരുന്നു. 50 അടി താഴ്‌ചയിലേയ്‌ക്കാണ് ബസ് മറിഞ്ഞത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലേയ്‌ക്ക്‌ കൊണ്ടുപോയി.

കര്‍മസമിതി പ്രവര്‍ത്തകരം പൊലീസുമടക്കം അഞ്ഞൂറോളം പേര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണ്‌. ഇതിനുമുമ്പും ഇതേസ്ഥലത്ത്‌ ഒട്ടേറെ അപകടങ്ങള്‍ നടന്നിട്ടുണ്ട്‌.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്‌ ദേവസ്വം മന്ത്രി ജി സുധാകരന്‍ അറിയിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മന്ത്രി മാത്യു ടി. തോമസിനോട് അടിയന്തിരമായി അപകട സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കി.
User Comments
Proud to be a HIndu 09 Apr 2009 12:13 pm
Proud to be a HIndu , Proud to be a rational human being. എത്ര ഇടുങ്ങിയ ചിന്തയാണ് ഏക ദൈവവിശ്വാസികള്‍ക്ക് . Im proud to be a hindu . when seeing the religious fundamentalism of others, and their blind faith, I see the beauty of being a hindu. An average Hindu, unlike the rest of the religious folks is liberal and has an easy-going outlook of life. His/her liberal nature is partly related to the many gods, many ways of worship, many truths systems of Hinduism. Im not a practising Hindu, but I adore hinduism. It is a rational system, unlike the revelation based blind faiths.
ഗുണ്ട ബിനു thoonnakkal 19 Feb 2009 06:16 pm
നീ വേദത്തില്‍ നിന്നും ഉലര്‍ത്ത്തിയെടുത്ത്തത് എന്നൊന്നും പറയണ്ട കുഞ്ഞേ. അവ ഏതോ വെബ് സൈറ്റില്‍ നിന്ന്നും മാന്തി എതുതോന്ടു വന്ന കുറെ സംശയന്ഗ്ന്ങള്‍ ആവാനെ സാദ്ധ്യത ഉള്ളൂ. പിന്നെ വേദത്ത്തിനെ പറ്റിയുള്ള നിന്റെ സംശയം ചോദിക്കാനുള്ള വേദിയല്ല ഈ കൂതറ സൈറ്റ്. നാട്ടിലെ ഏറ്റവും ചീഞ്ഞ മഞ്ഞ പത്രവും കഴിഞ്ഞിട്ടേ ഇതിന് സ്ഥാനമുള്ളൂ. ഇവിടെ കമ്പി വായിക്കാന്‍ വരുന്ന ചീള് പയലുകലോടു നീ അഥര്വ്വ വേദത്തെ പറ്റി ചോദിക്കുന്ന നിന്റെ ഉദ്ദേശ ശുദ്ധി എനിക്ക് പിടി കിട്ടുന്നില്ല. ഇനി നിന്റെ ഏക ദൈവം അദ്ഭുത പ്രവൃത്തി ചെയ്യുന്നവന്‍ ആണെകില്‍ എന്തുകൊണ്ട് ആ പുണ്ട മോന്‍ ബിന്‍ ലാദനെ പോലെയുള്ള ചെകുത്താന്‍ മാരെ നശിപ്പിക്കുന്നില്ല ? മുംബെയില്‍ നൂറു കണക്കിന് മനുഷ്യരെ വെടിവച്ചു വിഇഴ്ത്തിയവരെയും അവരെ പിന്താങ്ങുന്ന തന്തക്കു പിരക്കത്തവരെയും എന്തുകൊണ്ട് നിന്റെ ഏകദൈവം ശിക്ഷിക്കുന്നില്ല ?
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST