ശശി തരൂരിന്‌ കോടതി നോട്ടീസ്‌

തിങ്കള്‍, മാര്‍ച്ച്‌ 23, 2009, 15:23 [IST]
കൊച്ചി: തിരുവനന്തപുരത്തെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയും മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ശശി തരൂരിന്‌ കോടതി നോട്ടീസ്‌.

ഏപ്രില്‍ പതിനെട്ടിന്‌ തരൂര്‍ കോടതിയില്‍ ഹാജരാകണമെന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടു. ദേശീയഗാനത്തോട്‌ അനാദരവ്‌ കാണിച്ചുവെന്ന കേസിലാണ്‌ തരൂരിന്‌ കോടതി നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.

കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയ ഗാനം പാടുമ്പോള്‍ അമേരിക്കയില്‍ ദേശീയ ഗാനം പാടുമ്പോള്‍ ചെയ്യുന്നതുപോലെ വലതുകൈ നെഞ്ചോട്‌ ചേര്‍ത്ത്‌ വയ്‌ക്കണമെന്ന്‌ ശശി തരൂര്‍ സദസ്യരോട്‌ പറഞ്ഞിരുന്നു.

അതനുസരിച്ച്‌ പലരും അങ്ങനെ ചെയ്‌തു. ഇത്‌ ദേശീയഗാനത്തോടുള്ള അനാദരവാണെന്ന്‌ കാണിച്ച്‌ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരത്ത്‌ ആണ്‌ ഹര്‍ജി നല്‍കിയത്‌.

ഹര്‍ജിക്കാരനെയും രണ്ടു സാക്ഷികളെയും കോടതി വിസ്‌തരിച്ചിരുന്നു. ദേശീയഗാനം അലപിക്കുമ്പോള്‍ ഇന്ത്യ തുടര്‍ന്നുവന്ന അറ്റന്‍ഷന്‍ രീതിയ്‌ക്ക്‌ വിപരീതയമായി അമേരിക്കന്‍ രീതി സ്വീകരിച്ചത്‌ അനുചിതമാണെന്ന്‌ കോടതി നിരീക്ഷിച്ചു.
User Comments
saakshi 24 Mar 2009 11:32 am
ഹോ..അത് വലിയ കഷ്ടമായിപ്പോയി..അപ്പൊ മറ്റെല്ലാ എം.പി മാരും രാഷ്ട്രീയക്കരുമെല്ലാം വളരെ സത്യാ സന്ധരും തെറ്റ് ചെയ്യതവരുമാനല്ലേ...ഒന്ന് പോടാ അലവലാതി..നിന്റെയൊക്കെ രക്തത്തിലലിഞ്ഞു ചെര്നിരിക്കുന്ന അപകര്‍ഷത ബോധം ആണ് നീ കാണിക്കുന്നത്...inferiority complex...പാര്‍ടി ഓഫീസ് ഇല ഇരുന്നു ബീഡി ഊമ്പി കട്ടന്കാച്യയും കുടിച്ചിരിക്കുന്ന കുപമാണ്ടൂകങ്ങല്ക് ഈ ലോകത്തില്‍ നടക്കുന്ന കാര്യങ്ങളേ കുറിച്ച് എന്തറിയാം..ഇപ്പൊ പറ്റിയ കൂട്ടും കിട്ടിയിട്ടുണ്ട് പി.ഡി.പി. ഈനാം പ്ചിക്ക് മരപ്പട്ടി ക്കൂട്ട്..ഇനി ബോംബ് ഉണ്ടാക്കുന്ന ഫാക്ടറി തുടങ്ങാം..കേരളത്തില്‍..അതല്ലേലും അങ്ങന ചേരേണ്ടത് ചെര്‍ന്ടടാതെ ചേരൂ.. കൊലപാതകികളും അധോലോക നായകന്മാരും വരെ നമ്മളെ ഭരിക്കുന്ന ഇന്ത്യയില്‍..ഇല്ലാത്ത കഥ ഉണ്ടാക്കി വാനോളം ഉയര്‍ന്ന ഒരു മലയാളി യെ ഇങ്ങനെ അപമാനിക്കാന്‍ മലയാളികല്കെ കഴിയൂ...സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുമ്പത്തെ അപമാനിച്ചത് പോലെ..
മാനവേന്ദ്രന്‍ 24 Mar 2009 09:57 am
ഇവിടെ നാറിയ കമന്റെഴുതിയ നായിന്റെ മക്കളുടെ വിദ്യാഭ്യാസവും സംസ്കാരവും എനിക്ക് ഊഹികാവുന്നതെയുള്ളൂ. ദേശീയഗാനം ആലപിക്കുന്ന സമയത്ത് അറ്റന്‍ഷന്‍ ആയി നില്കണം എന്ന് ഇന്ത്യയിലെ ഇതു കൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. തരൂര്‍ വല്യ പുള്ളിയൊക്കെ ആയിരിക്കാം പക്ഷെ ഈ രാജ്യത്തെ നിയമങ്ങളെയും രീതികളെയും പിന്‍തുടരാന്‍ സാധിക്കാത്ത തരൂര്‍ 1971 ലെ Prevention of Insults to National Honour Act ന്റെ ലംഘനം ആണ് നടത്തിയിരിക്കുന്നത്.
[ പ്രതികരണം എഴുതൂ ]
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 31 / 0, 3.2 Overs
1st Test , Lord's Cricket Ground, St John's Wood
West Indies: 83 / 2, 29 Overs
IPL, Feroz Shah Kotla, Delhi
Match starts at 08:00 pm IST