വിമാനം റാഞ്ചലിനും ആക്രമണത്തിനും പദ്ധതി

വ്യാഴം, ഏപ്രില്‍ 2, 2009, 11:53 [IST]
മുംബൈ: തീവ്രവാദി ആക്രമണത്തിനും വിമാനം റാഞ്ചലിനും പരിശീലനം ലഭിച്ച എട്ടോളം പൈലറ്റുമാരും വനിതാ ചാവേറുകളും ഇന്ത്യയില്‍ എത്തിയതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്‌.

ഇതേത്തുടര്‍ന്ന്‌ രാജ്യത്തെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. മുംബൈയിലെ താജ്‌ ഗ്രൂപ്പ്‌ ഹോട്ടലുകളും ചെന്നൈയിലെ ചില ഹോട്ടലുകളും തകര്‍ക്കുമെന്ന്‌ കാണിച്ച്‌ കഴിഞ്ഞ ദിവസം ഇ-മെയിലുകള്‍ വന്നിരുന്നു.

ആറു ദിവസം മുമ്പ്‌ മഹാരാഷ്ട്ര പൊലീസിനും ചില സുരക്ഷാ ഏജന്‍സികള്‍ക്കുമാണ്‌ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്‌ ലഭിച്ചത്‌. ആകെ 20 പേര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ്‌ വിവരം. ഇവര്‍ പാകിസ്‌താന്‍ പൗരന്മാര്‍ ആയേയ്‌ക്കാമെന്നും വിമാനം തട്ടിയെടുക്കലും ആക്രമണം നടത്തലുമായിരിക്കും ഇവരുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
  Read:  In English 
സംഘത്തില്‍ പതിമൂന്നോളം വനിതാ ചാവേറുകളുണ്ടെന്നാണ്‌ അറിയുന്നത്‌. സംഘം എങ്ങനെയാണ്‌ ഇന്ത്യയില്‍ കടന്നതെന്നോ ഏത്‌ പ്രായക്കാരാണെന്നോ വ്യക്തമല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തെത്തിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ്‌ നടപടികള്‍ അലങ്കോലപ്പെടുത്തുകയാവും ഇവരുടെ ലക്ഷ്യമെന്നാണ്‌ കരുതുന്നത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ പ്രചാരണം നടത്തുന്ന ദേശീയ നേതാക്കളെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ക്കിടെ വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ള കളിക്കാരെയും വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ നേരത്തേ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
User Comments
Hugo chavez venezuela 02 Apr 2009 10:04 pm
നിങ്ങളുടെ പിണറായി ഒരു ഇത്തിരി പോന്ന വെടിഉണ്ട ലാപ്ടോപില്‍ വെച്ച് കൊണ്ട് പോയപ്പോള്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് പിടിച്ചു,അതും ഒരു നേതാവ്.എന്നിട്ടും കണ്ടു പിടിച്ചു.ക്ലിന്റണ്‍,ഡയാന,ചാള്‍സ്,എലിസബത്ത്‌,പിന്ന്നെ ലോകത്തിലെ അറിയപെടുന്ന നേതാക്കള്‍ പലരും താമസിച്ച താജ്,ഒബ്രോയ് ഹോട്ടെലില്‍ ഇത്രയും സെക്യൂരിറ്റി ഉള്ള സ്ഥലത്ത് വിവരമില്ലാത്ത പച്ചകള്‍ പിണറായിയുടെ ഉണ്ടയെകാളും എത്രയോ ഇരട്ടി വലുപ്പമുള്ള തോക്കുകളും ഹോട്ടല്‍ മൊത്തം തകര്‍ക്കാന്‍ കഴിയുന്ന അത്രയും സ്ഫോടക മരുന്നും എങ്ങിനെ ഉള്ളിലേക്ക് കടത്തി, ഒരു ഫൈവ് ഇയര്‍ കഴിഞ്ഞാലേ നിങ്ങള്‍ക്ക് ഇതിന്റെ ഉത്തരം കിട്ടു,അതിനു വേണ്ടി അമേരിക്കയുടെയും ഇസ്രയേലിന്റെയും ഒരു മുന്നൊരുക്കം.അന്ന് ഈ അദ്വാനിയെയും,പ്രനബിനെയുമൊക്കെ ഈ ഔസേപ്ന്റെ ഒക്കെ തന്ത മുതല്‍ തള്ള വരെ തെറി വിളിച്ചോളും,,,,
Hugo chavez venezuela 02 Apr 2009 09:10 pm
എന്റെ ഔസേപ്പ് കുന്ന്നെ നീ ആദ്യം നിന്റെ ഹിന്ദു മതം എന്താണെന്നു പടിക്ക്.നീയും പച്ചകളും തമ്മില്‍ എന്ത് വെത്യസമാനുള്ളത്.നായിന്റെ മോനെ ഇതൊക്കെ ചെയ്യികുന്നത് നിന്റെ അദ്വാനിയും കൂട്ടരുമാണ്.ഈ നടന്ന സ്ഫോടനങ്ങളൊക്കെ ഒന്ന് നോക്കുക,നീ നിന്റെ അമ്പലത്തില്‍ ബോംബിടുമോ?മക്ക മസ്ജിദില്‍ മുസ്ലിമു ബോംബിട്ടെന്നു പറഞ്ഞു എത്ര വര്ഷം കിടത്തി ജയിലില്‍.ഇനിയെന്കിലും ഗീത വായിച്ചു ഒരു മനുഷ്യന്‍ ആകാന്‍ നോക്കുക.ഇത്രയും സ്ഫോടനം നടന്നിട്ട് സത്യാ സന്ദമായി ഒരു അന്വഷണം നടകുന്നുണ്ടോ?ആദ്യം ഇന്ത്യയില്‍ നിരോധികേണ്ടത് ഇസ്രായേലിനും അമേരിക്കക്കും ചാര പണി നടത്തുന്ന മനോരമ പോലെ ഉള്ള പത്രങ്ങളെ ആണ്,ഒരു ഇന്ത്യനും ആ പത്രം വീട്ടില്‍ കയറ്റരുത്.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST