തൊഴിലാളി സംഘടനകള്‍ക്ക്‌ ദൗര്‍ബല്യങ്ങളുണ്ട്‌: ബേബി

ശനി, മേയ്‌ 2, 2009, 12:18 [IST]
MA Baby
കൊച്ചി: ഓരോ തൊഴിലാളി സംഘടനകള്‍ക്കും അവരുടേതായ ദൗര്‍ബല്യങ്ങളുണ്ടെന്ന്‌ മന്ത്രി എം എ ബേബി. അത്തരം ദൗര്‍ബല്യങ്ങള്‍ അവര്‍തന്നെ പരിഹരിക്കുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംഘടനകളെക്കുറിച്ചള്ള കോടതി പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു സിനിമാ രംഗത്ത്‌ ഷൂട്ടിങ്‌ തടസ്സപ്പെടുത്തിയുള്ള സമരം നല്ലതല്ലെന്നും അത്‌ സിനിമ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌- മന്ത്രി പറഞ്ഞു.
User Comments
Jnan 02 May 2009 07:46 pm
പക്കാ ദീസേന്റ്റ്‌ തൊഴിലാളികളെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുത്‌, പണി ചെയ്യാത് കൂലി കിട്ടണം, ആരും കുറ്റം പറയരുത്‌ , ഞങ്ങള്‍ക്ക്‌ തോന്നുന്നതുപോലെ ഞങ്ങള്‍ ചെയ്യും. ഇത്രയും കുഴപ്പമേയുള്ളു.
കൂതി രാജപ്പന്‍ 02 May 2009 12:57 pm
ഈ വിദ്യാഭ്യാസ മന്ധ്രിക്ക് എന്തോന്നാ സിനിമേല് കാര്യം?
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST