വരുണിനെതിരെ മായാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ചൊവ്വ, മേയ്‌ 12, 2009, 14:28 [IST]
  Read:  In English 
ദില്ലി: ബിജെപിയുടെ പിലിബിത്ത് സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ ചുമത്തിയിരുന്ന ദേശ സുരക്ഷാ നിയമം അലഹബാദ് ഹൈക്കോടതി നിയമിച്ച ഉപദേശക സമിതി അസാധുവാക്കിയതിനെതിരെ മായാവതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

വരുണിനെതിരെയുള്ള പല പ്രധാന തെളിവുകളും പരിഗണിക്കാന്‍ ഉപദേശക സമിതി തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മേല്‍ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. സമിതിയുടെ തീരുമാനം തിടുക്കത്തിലുള്ളതായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

പിലിഭിത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കവെ വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് യുപി പോലീസ് വരുണിനെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത്. എന്നാല്‍ വരുണിനെതിരെ എന്‍എസ്എ ചുമത്താന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ നടപടി കടുത്തതായി പോയെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രത്യേക ഉപദേശക സമിതി നടപടി അസാധുവാക്കുകയായിരുന്നു.

User Comments
തീട്ടക്കുഴിയിലിരുന്നു പറയല്ലേ 12 May 2009 11:03 pm
മേലാകെ തീട്ടത്തില്‍ കുളിച്ചു നില്‍ക്കുകയാണ്‌ ചിലര്‍. വര്‍ഗീയക്കുഴിയിലാണ് ജീവിതം. ഈചെറ്റകളാണ് സ്വന്തംനില മറന്നു വരുണ്‍നെ കുറ്റംപറയുന്നത്. വര്‍ഗീയവാദികളല്ലാത്തവര്‍ മാത്രം വര്‍ഗീയതയെ കുറ്റംപറഞാല്‍ മതി. അങ്ങനെ യെങ്കില്‍ വരുണ്‍നെ കുറ്റം പറയാവുന്ന ഒരു രാഷ്ട്രിയക്കാരനും കേരളത്തില്‍ ഇല്ല. സ്വന്തം വര്‍ഗീയത മൂടിവെക്കാന്‍ വരുണ്‍നെ പ്പോലുള്ളകുട്ടികളെ ഉപയോഗിക്കല്ലേ. ആദ്യം സ്വയംനന്നാകൂ. വര്‍ഗീയക്കുഴിയില്‍ നിന്നും പുറത്തു വരൂ. ദേഹത്തുള്ള തീട്ടംകഴുകി വൃത്തിയാക്കൂ. ആര്‍ഹതയുള്ളത് ചെയ്യൂ.
അബ്ബാസ്‌ മസ്താന്‍ 12 May 2009 10:43 pm
ഇവന്‍ ചിന്ന വര്‍ഗീയാവ്ടി അവന്‍ മാത്രമല്ല ഇന്ത്യയില്‍ ഒരു പാട് വര്‍ഗീയ വാധികലുമുണ്ട് അതിലും വലിയ വര്‍ഗീയ വാദികളും തീവ്ര വാദികളും ഇന്ത്യയിലുണ്ട്. അത് എല്ലാ മതത്ത്തിലുമുണ്ട്. ഒരു മതത്ത്തിന്നും ഒരു ജാതിക്കും ഒരു ഭാഷക്കും ഒരു പ്രധേശത്ത്തിന്നും എല്ലാം വേണ്ടി സ്വാര്തമായി വധിക്കുന്നവരെല്ലാം വര്ഘീയ വാദികള്‍ തന്നെ അത്തരം പരുള്ള രാഷ്ട്രീയ പാര്‍തികളെല്ലാം ഒരര്‍ത്ത്തിലല്ലന്കില്‍ മറ്റൊരര്‍ത്ഥത്തില്‍ വര്‍ഗീയ വാദികള്‍ തന്നെ കേരളത്തിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും കശീരിലും ഒക്കെ ഇതിലും വലുതാനുള്ളത് ...
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST