മംഗലാപുരം-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് തീവണ്ടി
തത്കാല്‍ റിസര്‍വേഷന്‍ കുറഞ്ഞ നിരക്ക് 100 രൂപയാക്കി
വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയില്‍ 60 ശതമാനം ഇളവ്

ടിക്കറ്റ് റിസര്‍വേഷന് രാജ്യമൊട്ടാകെ 800 കേന്ദ്രങ്ങള്‍
തത്കാല്‍ റിസര്‍വേഷന്‍ സംവിധാനം പരിഷ്ക്കരിയ്ക്കും
അതിവേഗ പാഴ്സല്‍ സര്‍വീസ് ഏര്‍പ്പെടുത്തും
പരിസ്ഥിതി സൗഹൃദ ടോയ് ലറ്റുകള്‍ നടപ്പാക്കും
ചരക്ക് ഇടനാഴി പദ്ധതികള്‍ കൊണ്ടു വരും
1:25 PM
ബജറ്റില്‍ കേരളത്തിന് പരിഗണന
57 പുതിയ തീവണ്ടികള്‍
ബാംഗ്ലൂര്‍-മംഗലാപുരം എക്സ്പ്രസ് കണ്ണൂര്‍ വരെ നീട്ടി
എറണാകുളം-ഗോവ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടി
രാജ്യത്തൊട്ടാകെ 57 പുതിയ തീവണ്ടികള്‍
കൊല്‍ക്കത്ത മെട്രോ ദീര്‍ഘിപ്പിയ്ക്കും
ഇ ടിക്കറ്റ് വ്യാപകമാക്കും
എസി ഡബിള്‍ കോച്ചുകള്‍ വരും
തിരുവനന്തപുരം- ചെന്നൈ തീവണ്ടികളില്‍ മെച്ചപ്പെട്ട ഭക്ഷണ വിതരണം നടപ്പിലാക്കും
റെയില്‍വെ നിയമനങ്ങള്‍ പരിഷ്ക്കരിയ്ക്കും
തിരുവനന്തപുരത്ത് റെയില്‍വെ ആശുപത്രി മെഡിക്കല്‍ കോളെജ് ആക്കും
1:15PM
കേരളത്തിന് 8 പുതിയ തീവണ്ടികള്‍
എറണാകുളം-ദില്ലി അതിവേഗ തീവണ്ടി
എറണാകുളം ദില്ലി പുതിയ അതിവേഗ തീവണ്ടി ആഴ്ചയിലൊരിക്കല്‍
നോണ്‍ സ്റ്റോപ്പ് എസി 'തുരന്ത്' തീവണ്ടികള്‍ അവതരിപ്പിക്കും
മെട്രോ നഗരങ്ങള്‍ക്കിടയില്‍ 12 പുതിയ എസി സ്ലീപ്പര്‍ ആരംഭിക്കും
പത്രപ്രവര്‍ത്തകര്‍ക്ക് യാത്രാക്കൂലിയില്‍ 50 ശതമാനം ഇളവ്
കാര്‍ഷിക ഉത്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനായി കോള്‍ഡ് സ്റ്റോറേജുകള്‍
1:09 PM
പാതയിരട്ടിപ്പിക്കലിന് 85 കോടി
യാത്ര നിരക്കുകളില്‍ മാറ്റമില്ല
കൊല്‍ക്കത്ത മെട്രോയില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ്
താഴ്ന്ന വരുമാനക്കാര്‍ക്കായി പ്രത്യേക യാത്ര സ്ക്കീം
മധുര-എറണാകുളം പാതക്ക് നിര്‍ദ്ദേശം
എറണാകുളത്തും പാലക്കാട്ടും വാണിജ്യ സമുച്ചയങ്ങള്‍
യാത്രക്കൂലിക്കും ചരക്കു കൂലിയ്ക്കും മാറ്റിമില്ല
എരുമേലി-പുനലൂര്‍-തിരുവനന്തപുരം പാതക്ക് നിര്‍ദ്ദേശം
1:03 PM
യാത്രാ, ചരക്ക് കൂലിയില്‍ മാറ്റമില്ല
കേരളത്തിന് 5 പുതിയ തീവണ്ടികള്‍
എറണാകുളം-തിരുച്ചിറപ്പിള്ളി എക്സ്പ്രസ് നാഗൂര്‍ വരെ നീട്ടി
ഷൊര്‍ണൂര്‍-നിലന്പൂര്‍ പാസഞ്ചര്‍
ബാംഗ്ലൂര്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ്
ബിലാസ്പൂര്‍-തിരുവനന്തപുരം-തിരുനെല്‍വേലി വരെ നീട്ടി
എറണാകുളം ഇന്റര്‍സിറ്റി കോഴിക്കോട് വരെ നീട്ടി
12:55 PM
തീവണ്ടികളില്‍ ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തും
ബാംഗാളില്‍ പുതിയ കോച്ച് ഫാക്ടറി
200 സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക്ക് ടിക്കറ്റ് മെഷീന്‍
തീര്‍ത്ഥാടന കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള റെയില്‍വെ സ്റ്റേഷനുകള്‍ വികസിപ്പിക്കും
ദീര്‍ഘദൂര തീവണ്ടികളില്‍ ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തും
12:50 PM
3000 ടെര്‍മിനലുകള്‍ ആരഭിയ്ക്കും
കൊല്ലമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയില്‍വെ നഴ്സിങ് കോളെജുകള്‍ തുടങ്ങും
രാജ്യത്ത് പുതിയതായി 3000 ടെര്‍മിനലുകള്‍ ആരഭിയ്ക്കും
വാണിജ്യാവശ്യങ്ങള്‍ക്കായി റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമി വാടകക്ക് നല്കും
സ്വകാര്യ ചരക്ക് നീക്കത്തിന് പുതിയ നയം
പ്രമീയം പാഴ്സല്‍ സര്‍വീസ് നടപ്പാക്കും
12:44PM
തീവണ്ടികളില്‍ സ്ത്രീ കമാന്‍ഡോകള്‍
റെയില്‍വെ ജീവനക്കാര്‍ക്കായി പ്രത്യേക ആശുപത്രികള്‍
ഗ്രൂപ്പ് ബി റെയില്‍വെ ജീവനക്കാരുടെ പെണ്‍മക്കള്‍ക്കായി സ്കോള്‍ഷിപ്പ്
പ്രധാന റൂട്ടുകളിലെ തീവണ്ടികളില്‍ സ്ത്രീ കമാന്‍ഡോകള്‍
വികലാഗര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും കോച്ചുകളും
ടോളിഗഞ്ചിലെ മെട്രോ റെയില്‍ ആശുപത്രി നവീകരിയ്ക്കും
12:39 PM
ഡബിള്‍ ഡക്കര്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തും
ദൂരയാത്ര തീവണ്ടികളെ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
പോസ്റ്റ്ഓഫീസുകളില്‍ നിന്ന് റെയില്‍വെ യാത്രാ ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമേര്‍പ്പെടുത്തും
ഇന്റര്‍സിറ്റി യാത്രക്കാര്‍ക്കായി ഡബിള്‍ ഡക്കര്‍ കോച്ചുകള്‍
വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകളുടെ സ്ഥിതി എസ്എംസിലൂടെ അറിയാം
രാജധാനി,ശതാബ്ദി തീവണ്ടികളില്‍ വിവര-വിനോദ സാങ്കേതിക സാകര്യങ്ങള്‍ ഏറ്‍പ്പെടുത്തും
12:34 PM
തിരുവനന്തപുരം സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും
രാജ്യത്തെ അന്പത് സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിയ്ക്കും. ഇതിനായി കേരളത്തില്‍ നിന്നും തിരഞ്ഞെടുത്തിരിയ്ക്കുന്നത് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനാണ്.
എല്ലാ സ്റ്റേഷനുകളിലും ടെലിഫോണ്‍ സൗകര്യവും പുസ്തകശാലകളും ഏര്‍പ്പെടുത്തും.
സ്ത്രീകള്‍ക്ക് പ്രത്യേക ടോയിലറ്റ് സൗകര്യങ്ങള്‍
സ്റ്റേഷനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കും
12:28PM
സാന്പത്തിക ലാഭം മാത്രമല്ല ലക്ഷ്യം
യാത്രക്കാരുടെ ക്ഷേമത്തിനും സൗകര്യത്തിനും മുന്‍ഗണന. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വെള്ളവും ഭക്ഷണവും നല്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
റെയില്‍വെയുടെ ഗുണം എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ലഭ്യമാക്കണം.വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണം
12:18 PM
ദില്ലി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രഥമ റെയില്‍വെ ബജറ്റിന്റെ അവതരണം പാര്‍ലമെന്റില്‍ ആരംഭിച്ചു. 8 വര്‍ഷത്തിന് ശേഷമാണ് മമത ബാനര്‍ജി വീണ്ടുമൊരു റെയില്‍വെ ബജറ്റ് അവതരിപ്പിയ്ക്കുന്നത്. യാത്രാക്കൂലി, ചരക്കു കൂലി എന്നിവയില്‍ കുറവ് വരുത്തിക്കൊണ്ട് ഒരു ജനപ്രിയ ബജറ്റായിരിക്കും മമത ബാനര്‍ജി അവതരിപ്പിയ്ക്കുകയെന്നാണ് ലഭിയ്ക്കുന്ന സൂചനകള്‍.
റെയില്‍ ബജറ്റ് വെള്ളിയാഴ്ച; പ്രതീക്ഷയോടെ കേരളം
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണത്തെ റെയില്‍ ബജറ്റിനെ നോക്കി കാണുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‌കുന്ന സര്‍ക്കാരില്‍ ആദ്യമായി റെയില്‍വെ വകുപ്പില്‍ സഹമന്ത്രി പദവി ലഭിച്ചത് സംസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കുമെന്ന് വിശ്വാസത്തിന് കാരണം. ഇ അഹമ്മദ് റെയില്‍വേ സഹമന്ത്രിയായതിന് ശേഷം കേരളത്തിന്റെ വികസനാവശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒട്ടേറെ നിവേദനങ്ങള്‍ ഇതിനകംതന്നെ നല്കിയിട്ടുണ്ട്.
12:11 PM

Read: In English
സാന്പത്തിക ലാഭം മാത്രമാണോ റെയില്‍വെയുടെ ലക്ഷ്യമെന്ന് പരിശോധിയ്ക്കേണ്ടതുണ്ട്. റെയില്‍വെയുടെ ഗുണം എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും ലഭ്യമാക്കണം.വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണം