ദില്ലി: അംബാനി സഹോദരന്മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ പിന്മാറി.
മുകേഷ് അംബാനിയുടെ ആര്‍ഐഎല്‍ ഗ്രൂപ്പിന് ചില ആഗോള പദ്ധതികളില്‍ ഉപദേശം നല്‍കുന്ന നിയമസ്ഥാപനത്തില്‍ മകള്‍ ജോലിചെയ്യുന്നത് കണക്കിലെടുത്താണ് കേസില്‍ നിന്നും ജസ്റ്റിസ് രവീന്ദ്രന്‍ പിന്മാറുന്നത്.
ആര്‍ഐഎല്‍ ഗ്രൂപ്പുമായി എസെഡ്ബിയ്ക്കുള്ള ബന്ധം ചൊവ്വാഴ്ച മാത്രമാണ് താന്‍ അറിഞ്ഞതെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹം പിന്മാറിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ച പുതിയ ബഞ്ചിനെ നിയമിക്കും. കേസിന്റെ വാദം അവസാനിക്കുന്നത് നവംബര്‍ 12നാണ്.
മുകേഷ് അംബാനിയുടെ ആര്‍ഐഎല്‍ ഗ്രൂപ്പിന് ചില ആഗോള പദ്ധതികളില്‍ ഉപദേശം നല്‍കുന്ന നിയമസ്ഥാപനത്തില്‍ മകള്‍ ജോലിചെയ്യുന്നത് കണക്കിലെടുത്താണ് കേസില്‍ നിന്നും ജസ്റ്റിസ് രവീന്ദ്രന്‍ പിന്മാറുന്നത്.
Read: In English
ബാംഗ്ലൂരിലെ എസെഡ്ബി സോളിസിറ്റര്‍ സ്ഥാപനമാണ് ഐര്‍ഐഎല്‍ ഗ്രൂപ്പിന് നിയമോപദേശം നല്‍കുന്നത്. സെപ്റ്റംബര്‍ ഒന്നാണ് ഈ സ്ഥാപനത്തില്‍ രവീന്ദ്രന്റെ മകള്‍ ജോലിക്ക് ചേര്‍ന്നത്. ആര്‍ഐഎല്‍ ഗ്രൂപ്പുമായി എസെഡ്ബിയ്ക്കുള്ള ബന്ധം ചൊവ്വാഴ്ച മാത്രമാണ് താന്‍ അറിഞ്ഞതെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇദ്ദേഹം പിന്മാറിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ച പുതിയ ബഞ്ചിനെ നിയമിക്കും. കേസിന്റെ വാദം അവസാനിക്കുന്നത് നവംബര്‍ 12നാണ്.