സുധാകരന് ജയരാജന്റെ വക്കീല്‍ നോട്ടീസ്

ബുധന്‍, നവംബര്‍ 4, 2009, 11:17 [IST]
K Sudhakaran
കണ്ണൂര്‍: കണ്ണൂര്‍ എംപി കെ. സുധാകരനെതിരെ സിപിഎം. നേതാവും എംഎല്‍എയുമായ പി. ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചു.

പി. ജയരാജന്റെ ഭാര്യാസഹോദരന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ വോട്ടു ചേര്‍ത്തെന്ന സുധാകരന്റെ ആരോപണത്തിനെതിരെയാണ് ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചത്.

ജയരാജന്റെ ഭാര്യസഹോദരന് കണ്ണൂരില്‍ വോട്ടുള്ളതായാണ് സുധാകരന്‍ കഴിഞ്ഞദിവസം ഒരു പ്രചാരണപരിപാടിയ്ക്കിടെ പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ ഭാര്യയ്ക്ക് സഹോദരന്‍ ഇല്ലെന്നും പ്രസ്താവന സുധാകരന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
User Comments
gudda 22 Mar 2010 01:28 pm
sudhaakaran no gudda
gudda thanne 22 Mar 2010 01:28 pm
SUDHAKARAN NO 1 GUDDA
jibu 06 Nov 2009 12:17 am
മോനേ പ്രശാന്തേ കണ്ടോണം ജയരാജന്‍ വിങയരാജന്‍ ആകുന്നത്
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST