തിരുവനന്തപുരം: കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റ് സ്ഥാനത്തുനിന്നും കെ സുധാകരന്‍ എംപിയെ നീക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
പ്രത്യേക സുരക്ഷ നല്‍കിയിട്ടുള്ള വ്യക്തിയും പാര്‍ലമെന്റ് അംഗവുമായതിനാലാണ് സുധാകരനെ മാറ്റുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം.
സുധാകരനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം