ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെയും ആക്രമണം തടയാന്‍ ശ്രമിച്ച് പരുക്കേറ്റ മറ്റൊരാളെയും മുഖത്തും തലയ്ക്കും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സിറ്റി സര്‍വ്വകലാശാലയ്ക്കടുത്തുവച്ചാണ് ആക്രമണം നടന്നത്. മുപ്പതോളംപേരുള്‍പ്പെട്ട സംഘം കത്തി, ഇരുമ്പ് ദണ്ഡുകള്‍ തുടങ്ങിയവയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നേരത്തേ സര്‍വ്വകലാശാലയിലെ പ്രാര്‍ത്ഥനാ മുറിയിലേക്ക് പോകുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടിരുന്നു. സിറ്റി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്.