7 നവജാത ശിശുക്കള്‍ മരിച്ചു

തിങ്കള്‍, നവംബര്‍ 16, 2009, 11:07 [IST]
Bay in Incubator
ഹൈദരാബാദ്: വിജയവാഡയിലെ സര്‍ക്കാര്‍ ആസ്​പത്രിയില്‍ 7 നവജാത ശിശുക്കള്‍ ഞായറാഴ്ച രാത്രി മരിച്ചു.

സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിന് ഇടയാക്കി. ഇന്‍ക്യുബേറ്ററിന്റെ തകരാറുമൂലമാണ് നവജാത ശിശുക്കള്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആസ്​പത്രി അധികൃതരുടെ അനാസ്ഥ മൂലമല്ല കുട്ടികള്‍ മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടേത് സ്വാഭാവിക മരണമാണെന്നാണ് അധികൃതരുടെ വിശദീകരണം. മരണ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ആര്‍എംഒ പറഞ്ഞു. ജില്ലാ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

User Comments
അധിക്ര്തര്‍ 16 Nov 2009 09:45 pm
സ്വാഭാവിക കൊലപാതകം
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST