അണ്വായുധ ശേഖരം: ഇന്ത്യ പാകിനും പിന്നില്‍

ബുധന്‍, നവംബര്‍ 18, 2009, 13:46 [IST]
Pakistan has more nuclear weapons than India
വാഷിങ്ടണ്‍: അണ്വായുധ ശേഖരത്തില്‍ ഇന്ത്യ പാകിസ്താനും പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ആണവായുധ വിദഗ്ധരായ റോവര്‍ട്ട് എസ് നോറിസ്, ഹാന്‍സ് എം കിര്‍സ്റ്റന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ 'ന്യൂക്ലിയര്‍ നോട്ട്ബുക്ക്: വേള്‍ വൈഡ് ഡിപ്ലോയ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ വെപ്പണ്‍സ്' എന്ന ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ഇന്ത്യക്ക് 60-80 ആണവായുധങ്ങള്‍ ഉള്ളപ്പോള്‍ പാക്കിസ്ഥാന്റെ കൈവശം 70-90 ആണവായുധങ്ങള്‍ ഉള്ളതായി വിദഗ്ധര്‍ പറയുന്നു. ആണവായുധ ശേഖരത്തില്‍ ചൈന ഏറെ മുന്നിലാണെന്നും ലേഖനം വിശദീകരിയ്ക്കുന്നു.

ചൈനയുടെ ആണവായുധ നിര്‍മ്മാണത്തെക്കുറിച്ച് സൂചനകളുണ്ടെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും എവിടെയാണ് ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് അറിയില്ലെന്ന് ലേഖനത്തില്‍ പറയുന്നു.

User Comments
അച്ചു 19 Nov 2009 06:04 pm
സത്യന് ഇന്ത്യ പുറകില്‍ ആനകളും കുഴപ്പം ഇല്ല അമേരിക്ക കിട്ടു പണിത മതി..
കോയാക്ക 19 Nov 2009 02:39 am
അതിനു നമ്മടെ താടി ക്കാരന്‍ അമേരിക്ക എന്നാ വല്ല്യെട്ടനെ പേടിച്ചു മോറോ ടോരിയം പ്രക്യാപിചിരിക്കുകയല്ലേ . ഉള്ളത് തന്നെ വിശ്വ സിക്കാന്‍ പറ്റില്ലാന്നു ഒരു ശാശ്ത്രന്ജന്‍ പറഞ്ഞു .. അപ്പൊ ഒള്ള നേരം വേഗം ബാക്കിയുള്ള പരീക്ഷനഗല്‍ കൂടി നടത്തി ശക്തി തെളിയിക്കെണ്ടേ
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST