ലിന്‍ഡല്‍ബേസല്‍ ഏറ്റെടുക്കാന്‍ റിലയന്‍സ്

ഞായര്‍, നവംബര്‍ 22, 2009, 14:52 [IST]
 Reliance bid to make India's largest global acquisition
ദില്ലി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് യുഎസിലെ പ്രമുഖ രാസവസ്തു നിര്‍മാണ കമ്പനിയായ ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാനൊരുങ്ങുന്നു.
  Read:  in English 
സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യാന്തര പെട്രോകെമിക്കല്‍ ഗ്രൂപ്പായ ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡ്‌സ്ട്രീസിന് 12 ബില്യണ്‍ ഡോളറിന് മേലുള്ള (ഏകദേശം 55000 കോടി രൂപ) തുകയാണ് റിലയന്‍സ് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.

വിദേശ സ്ഥാപനം ഏറ്റെടുക്കാനായി ഒരു ഇന്ത്യന്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഉരുക്ക് കമ്പനിയായ കോറസ് ടാറ്റ ഏറ്റെടുത്തത് 12 ബില്യണ്‍ ഡോളറിനായിരുന്നു. ഏതായാലും ഇതിലും ഉയര്‍ന്ന തുകയാണ് റിലയന്‍സിന്റെ വാഗ്ദാനമെന്ന് വ്യവസായ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

19 രാജ്യങ്ങളിലായി 15,000 ജീവനക്കാരുള്ള ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാസവസ്തു നിര്‍മാണ കമ്പനിയാണ് ലിന്‍ഡല്‍ ബേസല്‍ ഇന്‍ഡസ്ട്രീസ്.

User Comments
അഭിലാഷ് 23 Nov 2009 09:40 am
അനൂപ്‌ ഈസ്‌ correct
Anoop 22 Nov 2009 05:42 pm
How come 12 billion be equal to 5500 crore indian rupees? 1 billion $ = 100 crores $ 12 billion $ =1200 crores $ 1$=46 Rupees So 1200 crores $ = 1200 Crore x46 Indian Rupees =55200 crore rupees. Please correct this calculation if its wrong. --------------- From Admin Thanks Anoop for pointing out the error. There was an error in the copy. We corrected that. Admin
Biju 22 Nov 2009 07:48 pm
Your doubt is absolutely right. Calculation by the reporter is not correct. 1 Billion is 1000 Million, not 100 million as says by 'man'.
Admin 23 Nov 2009 05:23 pm
Thanks Anoop for pointing out the error. There was an error in the copy. We corrected that.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST