ദില്ലി: ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍(ജെഎന്‍യു) വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
പൊലീസെത്തി നാലു പേരെയും അറസ്റ്റ് ചെയ്തെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ തയാറാവാത്തതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്.
സംഘര്‍ഷത്തില്‍ ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടിട്ടുണ്ട്. ഇവരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കാന്പസില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.
ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
Read: in English
സര്‍വ്വകലാശാലയ്ക്കു പുറത്തുനിന്നുള്ള നാലുപേര്‍ മദ്യപിച്ചെത്തി, റിവോള്‍വര്‍ കാണിച്ച് സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറാന്‍ ഇവര്‍ ശ്രമിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു.പൊലീസെത്തി നാലു പേരെയും അറസ്റ്റ് ചെയ്തെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ തയാറാവാത്തതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്.