ദില്ലി: 27വയസ്സുള്ള വിവാഹിതയെ തട്ടിക്കൊണ്ടുപോയി ഒരുമാസത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
ദക്ഷിണ ദില്ലിയിലെ അമര്‍ കോളനി നിവാസിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ കുറ്റക്കാരനും യുവതിയുടെ അയല്‍ക്കാരനുമായ സുഭാഷ് റോയ് ഇപ്പോള്‍ ഒളിവില്‍ക്കഴിയുകയാണ്.
ഇയാള്‍ തന്റെ വീട്ടില്‍ നിന്നും 80,000രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ഇത് താന്‍ പിതാവിന്റെ കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്നും യുവതി പറയുന്നു.
ഇവരുടെ ഭര്‍ത്താവ് യുഎയില്‍ ജോലിചെയ്യുകയാണ് രണ്ട് വയസ്സായ ഒരു മകളുണ്ട്. റോയി ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.
പഞ്ചിമബംഗാളിലേയ്ക്കാണത്രേ ഇവരെ കൊണ്ടുപോയത്. ഇവിടെ തടവിലിട്ടാണ് ഒരു മാസത്തോളം പീഡിപ്പിച്ചത്. തുടര്‍ന്ന് നവംബര്‍ 29ന് റോയ് ഇവരെ ലുധിയാനയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.
അവിടെവച്ച് യുവതി ഒരു ബന്ധുവിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യമറിയിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. റോയിയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ദക്ഷിണ ദില്ലിയിലെ അമര്‍ കോളനി നിവാസിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കേസിലെ കുറ്റക്കാരനും യുവതിയുടെ അയല്‍ക്കാരനുമായ സുഭാഷ് റോയ് ഇപ്പോള്‍ ഒളിവില്‍ക്കഴിയുകയാണ്.
ഇയാള്‍ തന്റെ വീട്ടില്‍ നിന്നും 80,000രൂപ മോഷ്ടിച്ചിട്ടുണ്ടെന്നും ഇത് താന്‍ പിതാവിന്റെ കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്നും യുവതി പറയുന്നു.
ഇവരുടെ ഭര്‍ത്താവ് യുഎയില്‍ ജോലിചെയ്യുകയാണ് രണ്ട് വയസ്സായ ഒരു മകളുണ്ട്. റോയി ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.
Read: In English
ഒക്ടോബര്‍ 28ന് പതിവുപോലെ വീട്ടില്‍ വന്ന റോയ് യുവതിയെ മുഖംപൊത്തി ബോധംകെടുത്തി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ബോധം വരുമ്പോള്‍ അപരിചിതമായ സ്ഥലത്തായിരുന്നു താനെന്ന് യുവതി പറയുന്നു. പഞ്ചിമബംഗാളിലേയ്ക്കാണത്രേ ഇവരെ കൊണ്ടുപോയത്. ഇവിടെ തടവിലിട്ടാണ് ഒരു മാസത്തോളം പീഡിപ്പിച്ചത്. തുടര്‍ന്ന് നവംബര്‍ 29ന് റോയ് ഇവരെ ലുധിയാനയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു.