ഗോര്‍ഷ്‌കോവ് വിലയില്‍ ധാരണയായി

ചൊവ്വ, ഡിസംബര്‍ 8, 2009, 16:46 [IST]
Gorshkov
മോസ്‌കോ: ഗോര്‍ഷ്‌കോവ് വിമാനവാഹിനിയുടെ വില സംബന്ധിച്ച് ഇന്ത്യയും റഷ്യയും ധാരണയിലെത്തി. സാങ്കേതിക വിദ്യയും വിലയും സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരൂപമ റാവു അറിയിച്ചു. അതേ റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന വിമാനവാഹിനിയുടെ അവസാന വിലയുടെ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ കുറെക്കാലമായി വിമാനവാഹിനിയുടെ വിലയുടെ കാര്യത്തില്‍ റഷ്യന്‍ സര്‍ക്കാരുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഐഎന്‍എസ് വിക്രമാദിത്യ എന്ന പേരിലായിരിക്കും ഗോര്‍ഷ്‌കോവ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാവുക.

നാല് റഷ്യന്‍ നിര്‍മ്മിത മിഗ് 29 കെ വിമാനങ്ങള്‍ ഗോര്‍ഷ്‌കോവില്‍ വിന്യസിയ്ക്കാന്‍ നാവികസേന തീരുമാനിച്ചി്ട്ടുണ്ട്

User Comments
അന്തോണി 09 Dec 2009 10:27 am
ഇനി അമേരിക്കയെങ്ങാനും ഇതിന്റെ വില അറിഞ്ഞാല്‍ വലിയ് പോല്ലപ്പാകും.
കോണ്‍ഗ്രസുകാരന്‍ 08 Dec 2009 06:09 pm
ഹോ ഹോ ഹായ് ഹായ് .....അടുത്ത ചാകര.ഞങ്ങള്‍ കൊറേ കാശടിക്കുമേ.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST