മോശം പരാമര്‍ശം: മന്‍മോഹന്‍ മാപ്പ് പറഞ്ഞു

ബുധന്‍, ഡിസംബര്‍ 9, 2009, 12:36 [IST]
Manmohan Singh
ദില്ലി: പ്രധാനമന്ത്രി എബി വാജ്‌പേയിക്കെതിരെ കോണ്‍ഗ്രസ് അംഗം ബേനിപ്രസാദ് വര്‍മ്മ ലോകസഭയില്‍ നടത്തിയ മോശം പരാമര്‍ശത്തിന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ് മാപ്പ് പറഞ്ഞു. അനുചിതമായ പരാമര്‍ശമാണ് അംഗം നടത്തിയത്. അംഗത്തിന്റെ മോശം പരാമര്‍ശത്തിന് സര്‍ക്കാറിന്റെ പേരില്‍ മാപ്പു പറയുന്നുവെന്ന് പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചു.
  Read:  in English 
ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബേനി പ്രസാദ് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ നീ എന്ന് വിളിച്ചത്. എന്നാല്‍ ഭോജ്പൂരി ഭാഷയിലാണ് താന്‍ സംസാരിച്ചതെന്നും ഇതില്‍ അനുചിതമായ ഒന്നുമില്ലെന്നുമായിരുന്നു വര്‍മ്മിയുടെ നിലപാട്.

ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായിരുന്നുമില്ല. സംഭവത്തില്‍ ആഭ്യന്തര മന്ത്രി പി ചിദംബരം മാപ്പുപറഞ്ഞുവെങ്കിലും ബഹളത്താല്‍ രണ്ട് തവണ ലോക്‌സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ചിദംബരത്തിന്റെ പ്രസംഗം ഉടനീളം തടസപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച രാവിലെ സഭ ചേര്‍ന്ന ഉടനെ ബിജെപി അംഗങ്ങള്‍ ഈ പ്രശ്‌നം ഉയര്‍ത്തി ബഹളം വെച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാത്രിയിലാണ് താന്‍ റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയതെന്നും സഭയിലുണ്ടായ മോശം സംഭവങ്ങള്‍ താനറിഞ്ഞുവെന്നും പറഞ്ഞു. വാജ് പേയിയ്‌ക്കെതിരെ കോണ്‍ഗ്രസ് അംഗം നടത്തിയ പരാമര്‍ശത്തിന് സര്‍ക്കാരിനു വേണ്ടി മാപ്പു പറയുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെയാണ് ബഹളം അവസാനിച്ചു.

User Comments
അമര്‍ അകബര ആന്റണി 10 Dec 2009 07:38 pm
ഹിന്ദുക്കലായാലും മുസ്ലിങ്ങലായാലും ക്ര്സ്ത്യാനികലായാലും ഈ സൈറ്റില്‍ എഴുതുന്നവരെല്ലാം (99%) വര്‍ഗീയ വാധികലാണ് ... ഈ വര്‍ഗീയ വാദം കണ്ടു മദുതൂ വര്‍ഗീയ വാധികലാത്ത്ത ഒരുത്തനും കേരളത്തിലെ ഒരു പെണ്ണിന്റെ പൂ റി ഇല്‍ നിന്നും വന്ന വരില്ലേ ... പന്ന പോ ല യാ ഡി മ ക്ക ലെ... നായ കേറി ഉണ്ടാക്കിയ നായിന്റെ മക്ക ലെ നാണമില്ലേ ഇങ്ങനെ വര്‍ഗീയത എഴുതാന്‍ ... മൈ ര ന്‍ മാരെ... പട്ടി പൂ റ്റി ല്‍ പോല യാ ഡി യുണ്ടായ പോല യാടി മക്കളെ ...
LUTU KOLLAM 09 Dec 2009 05:31 pm
CALL MR.MASK MANN
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST