
മുംബൈ: രാജ്യത്തെ പ്രധാന ഓഹരി കമ്പോളങ്ങളായ ബിഎസ്ഇയും എന്‍എസ്ഇയും 2009 ഡിസംബര്‍ 18 മുതല്‍ ട്രേഡിംഗ് സമയം കൂട്ടുന്നു. സാധാരണ രാവിലെ 9.55 ന് തുടങ്ങുന്ന ട്രേഡിംഗ് ഒമ്പത് മണിയ്ക്ക് തന്നെ തുടങ്ങാനാണ് പുതിയ തീരുമാനം.
ബിഎസ്ഇ ട്രേഡിംഗ് പത്ത് മിനുട്ട് നേരത്തേ തുടങ്ങുമെന്നാണ് ഡിസംബര്‍ 16ന് രാവിലെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം വൈകീട്ടോടെ മാറ്റി ട്രേഡിംഗ് രാവിലെ ഒമ്പത് മണിയ്ക്ക് തന്നെ തുടങ്ങാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ട്രേഡിംഗ് അവസാനിയ്ക്കുന്ന സമയത്തില്‍ മാറ്റം ഇല്ല. ഇത് മുമ്പത്തേപോലെ വൈകീട്ട് 3.30 തന്നെയായിരിയ്ക്കും.
മറ്റ് ഏഷ്യന്‍ വിപണികള്‍ തുടങ്ങുന്നതിനൊപ്പം ഇന്ത്യന്‍ വിപണിയും തുടങ്ങുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇത് വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ പണം ആകര്‍ഷിയ്ക്കുന്നതിനായിട്ടാണ്.
Read: In English
ബിഎസ്ഇ പത്ത് മിനുട്ട് നേരത്തേ ട്രേഡിംഗ് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ എന്‍എസ്ഇ ട്രേഡിംഗ് ഒമ്പത് മണിയ്ക്ക് തന്നെ തുടങ്ങാന്‍ തീരുമാനിച്ചതാണ് ബിഎസ്ഇയുടെ നേരത്തേയുള്ള തീരുമാനം മാറ്റാന്‍ കാരണമായത്.ബിഎസ്ഇ ട്രേഡിംഗ് പത്ത് മിനുട്ട് നേരത്തേ തുടങ്ങുമെന്നാണ് ഡിസംബര്‍ 16ന് രാവിലെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം വൈകീട്ടോടെ മാറ്റി ട്രേഡിംഗ് രാവിലെ ഒമ്പത് മണിയ്ക്ക് തന്നെ തുടങ്ങാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ട്രേഡിംഗ് അവസാനിയ്ക്കുന്ന സമയത്തില്‍ മാറ്റം ഇല്ല. ഇത് മുമ്പത്തേപോലെ വൈകീട്ട് 3.30 തന്നെയായിരിയ്ക്കും.
മറ്റ് ഏഷ്യന്‍ വിപണികള്‍ തുടങ്ങുന്നതിനൊപ്പം ഇന്ത്യന്‍ വിപണിയും തുടങ്ങുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇത് വിപണിയിലേയ്ക്ക് കൂടുതല്‍ വിദേശ പണം ആകര്‍ഷിയ്ക്കുന്നതിനായിട്ടാണ്.











