പുനെ: സിസിടിവിയില്‍ നിന്നും നിര്‍ണായക തെളിവ്

തിങ്കള്‍, ഫെബ്രുവരി 15, 2010, 14:38 [IST]
Pune Blast
പുനെ: രണ്ടു വിദേശികള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ പുനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനു നിര്‍ണായക വിവരം ലഭിച്ചതായി സൂചന.

സ്‌ഫോടനം നടന്ന ജര്‍മന്‍ ബേക്കറിക്കു തൊട്ടടുത്തുള്ള ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന ക്‌ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
  Read:  In English 
ടിവിയിലെ ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു യുവാക്കളെ കാണുന്നുണ്ടത്രേ.

ജര്‍മന്‍ ബേക്കറിയില്‍ നിന്ന് ഇവര്‍ രണ്ടു പേരും പുറത്തു വരുന്നതിന്റെ ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്.

ഇവരില്‍ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നതും മറ്റേയാള്‍ ബാഗ് വയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സംശയത്തിനിടയാക്കിയത്. ഇവരാണ് ബേക്കറിയില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചതെന്ന്് സംശയിക്കുന്നതായിഎടിഎസ് അറിയിച്ചു.
User Comments
thomas 16 Feb 2010 02:48 pm
MrTruth.what evidence you want.r u living in this world?Reason for ur anger bacuase of ur narrow thinking.ur country need to be above religion-its your mother land.who ever trying to distroy ur mother land;let him/she be any religion.they r our enemy.we need to isolate them.why these incidents repeats because of u people.who supports these criminals in the name of religion.u give importance to religion no matter what they do.this need to be changed for the sake of a safe living 4 next generation
കാണി 16 Feb 2010 03:12 pm
ട്രൂത്തിന്റെ മതമേതാ?
ട്രൂത് 16 Feb 2010 01:43 pm
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് പറയുന്ന പോലെ ആര്‍കും എവിടെയും ബോംബ്‌ പൊട്ടിക്കാം . കുറ്റം അടിച്ചേല്‍പിക്കാന്‍ കുറെ മുസ്ലിംകള്‍ ഉണ്ടല്ലോ .... എന്താണ് ഉറപ്പ്? തെളിവുകള്‍ സൃഷ്ടിക്കപ്പെടുന്നു ...
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST