ചോദ്യം ചെയ്യല്‍: മോഡി ഹാജരായില്ല

തിങ്കള്‍, മാര്‍ച്ച്‌ 22, 2010, 9:50 [IST]
Modi
അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസ് അന്വേഷിയ്ക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ഹാജരായില്ല. മാര്‍ച്ച് 21ന് തുടങ്ങുന്ന ആഴ്ചയില്‍ ചോദ്യംചെയ്യലിനായി ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പ്രത്യേകാന്വേഷണസംഘം മോഡിക്ക് സമന്‍സ് അയച്ചിരുന്നു
  Read:  In English 
ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മോഡിയെ ചോദ്യംചെയ്യാന്‍ വിളിച്ചിരിക്കുന്നത്.

ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ചല്ല മോഡിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. അതിനാല്‍ സമന്‍സ് അനുസരിക്കാന്‍ നിയമപരമായി അദ്ദേഹം ബാധ്യസ്ഥനല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസില്‍ മോഡിയെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ നിയമസാധുതയുള്ള സമന്‍സ് അയയ്ക്കാന്‍ പറ്റില്ലെന്നാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ നിലപാട്.

ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് പ്രത്യേകാന്വേഷണ സംഘത്തിന് വിട്ടുകൊടുത്തതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ബിജെ.പി മുന്‍ എംഎല്‍എ. കാലു മാളിവാഡിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇതില്‍ തീര്‍പ്പാവുന്നതുവരെ പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവേണ്ട എന്നാണ് മോഡിയുടെ തീരുമാനമെന്ന് സൂചനകളുണ്ട്.

User Comments
ഫാറൂക്ക് 22 Mar 2010 11:35 am
എന്തൊരു ധാര്‍ഷ്ട്യം.
നായര്‍ 22 Mar 2010 11:00 am
ഇവന്റെ കേസ്സുകള്‍ കേരളത്തിലേക് ആക്കണം .ഇവന്റെ ചാരം പോലും കാണാത്ത വിതം കേസ്സുകള്‍ ഒതുക്കി തരാം .തയൂളി പുലയടിമോനെ ആസിഡ് കുടുപ്പികണം തീയിലിട്ടു ചുടണം ശേഷം ചാരം ഗുജറാത്തിലെ ഇവന്റെ കുടുഭാകരെകൊണ്ട് അനുയായികളെ കൊണ്ടും തീട്ടികണം പട്ടിന്റെ വര്‍ഗമാണ് ‍
രാജപ്പന്‍ 22 Mar 2010 11:44 am
താന്‍ ശരിക്കും ഒരു നായരാണോ ??
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs