കിണറ്റില്‍വീണ കരടിയെ രക്ഷപ്പെടുത്തി

ചൊവ്വ, ജൂലൈ 13, 2010, 10:49 [IST]
പാലക്കാട്: കരിമ്പ ചെമ്പന്‍തിട്ടയില്‍ വീട്ടുവളപ്പിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണ കരടിയെ രക്ഷപ്പെടുത്തി. മയക്കുവെടി വെച്ച ശേഷം പുലര്‍ച്ചെ രണ്ടു മണിയോടെ കരയ്ക്ക് കയറ്റി പിന്നീട് ശിരുവാണി വനത്തിലേയ്ക്ക് അയച്ചു.

തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് 12 വയസ്സ് പ്രായം തോന്നിയ്ക്കുന്ന പെണ്‍കരടി കൈപ്ലാവില്‍ ജോസിന്റെ പുരയിടത്തിലെ കിണറ്റില്‍ വീണത്.

User Comments
വഴിപോക്കന്‍ 13 Jul 2010 01:47 pm
കരടികെതിര കേസടുകണം , നിയമസഭയില്‍ ചര്‍ച്ച ചെയ്യണം,
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs