റസൂല്‍ അവാര്‍ഡ് പങ്കുവെക്കുന്നു

വ്യാഴം, സെപ്‌തംബര്‍ 16, 2010, 12:52 [IST]
Resul Pookutty And Amrit
ദില്ലി: ദില്ലി: പഴശ്ശിരാജയിലൂടെ മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്കാരം പങ്കുവെയ്ക്കാന്‍ റസൂല്‍ പൂക്കുട്ടി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കത്ത് അയച്ചു.

പഴശ്ശിരാജയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച അമൃത് പ്രീതം ദത്തിനും ദേശീയ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റസൂല്‍ മന്ത്രാലയത്തിനു കത്തയച്ചിരിയ്ക്കുന്നത്.

ദീര്‍ഘനാളായി റസൂലിനൊപ്പം പ്രവര്‍ത്തിയ്ക്കുന്ന അമൃത് അസമില്‍ നിന്നുള്ള സൗണ്ട് എഞ്ചിനീയറാണ്. അമീര്‍ ഖാന്റെ ഗജിനിയിലും അമൃതും റസൂലും ഒരുമിച്ച് ജോലി ചെയ്തിരുന്നു.


User Comments
റഷീദ് 16 Sep 2010 01:35 pm
വെല്ല്ടോനെ...റസൂല്‍.യു ആരെ റിയല്‍ mann
[ പ്രതികരണം എഴുതൂ ]
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab: 35 / 0, 5.1 Overs
1st Test , Lord's Cricket Ground, St John's Wood
West Indies: 84 / 2, 29.2 Overs
IPL, Feroz Shah Kotla, Delhi
Match starts at 08:00 pm IST