Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൊച്ചിയില്‍ യുഡിഎഫിന് ചരിത്രവിജയം

Posted by:
Published: Wednesday, October 27, 2010, 10:07 [IST]

 

കൊച്ചി: മൂന്ന് പതിറ്റാണ്ടിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫിന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്കേറ്റ വന്‍തിരിച്ചടിയാണ് കൊച്ചിയില്‍ നേരിട്ടിരിയ്ക്കുന്നത്.

കോര്‍പ്പറേഷനിലെ 74 സീറ്റുകളില്‍ 44എണ്ണം നേടിയാണ് യുഡിഎഫ് ഇവിടെ ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫിന് 21 സീറ്റുകളാണ് ലഭിച്ചത്. ബിജെപിയും സ്വതന്ത്രന്‍മാരും 2 സീറ്റുകളില്‍ വീതം ജയിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2005ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പൊതുവേ ഇടതുമുന്നണിക്കൊപ്പമായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍. എന്നാല്‍ ഇത്തവണ സ്ഥിതിമാറിമറിയുകയായിരുന്നു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളില്‍പ്പോലും യുഡിഎഫ് മികച്ച പ്രകടനമാണ് നടത്തിയത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs