കല്‍പറ്റ: വയനാട് ജില്ലയിലെ ഏക നഗരസഭയായ കല്‍പറ്റ യുഡിഎഫ് നേടി. കാലങ്ങളായി എല്‍ഡിഎഫ് ഭരണത്തിലിരുന്ന നഗരസഭയാണ് കല്‍പറ്റ.
നഗരസഭയില്‍ 28 വാര്‍ഡുകളാണുള്ളത്. യുഡിഎഫില്‍ സോഷ്യലിസ്റ്റ് ജനതയുടെ സാന്നിധ്യമാണ് ഇവിടെ നിര്‍ണായകമായത്.
28 വാര്‍ഡുകളില്‍ 20 എണ്ണവും യുഡിഎഫ് നേടി. അഞ്ചിടത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.




























