കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊക്കൊമൊ 3ജി നിരക്ക് പ്രഖ്യാപിച്ചു

Google Oneindia Malayalam News

Tata Docomo 3G
മുംബൈ: മൊബൈല്‍ സേവന ദാതാക്കളായ ടാറ്റ ഡൊക്കൊമൊ 3ജി സേവന നിരക്കുകള്‍ പ്രഖ്യാപിച്ചു. വീഡിയൊ ഫോണ്‍ വിളിയ്ക്ക് സെക്കന്റിന് 66 പൈസയാണ് ഈടാക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് വ്യത്യസ്ഥ നിരക്കുകളായിരിയ്ക്കും.

ആദ്യം 3ജി സേവനം ലഭ്യമാക്കിയ സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളാണ് ഡൊക്കൊമൊ. ആദ്യമായി നിരക്കുകള്‍ പ്രഖ്യാപിച്ച ഖ്യാതിയും ഇവര്‍ നേടിയിരിയ്ക്കുന്നു.

കേരളം, കര്‍ണാടകം, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഝത്തീസ്ഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് വെസ്റ്റ്, ഹരിയാന, മഹാരാഷ്ട്ര-ഗോവ എന്നീ സര്‍ക്കിളുകളിലെ വരിക്കാര്‍ക്കാണ് ഇപ്പോള്‍ ഡൊക്കൊമൊ 3ജി സേവനം ലഭ്യമാവുക.

ടാറ്റ ഡൊക്കൊമൊ 3ജി നിരക്കുകള്‍:

1) The basic 3G plan starts with Rs 90, which gives 100MB usage at 21Mbps with one week validity.

2) Rs 200 - 200MB usage at 21Mbps for 30 days

3) Rs 500 - 650 MB usage at 21Mbps for 30 days

4) Rs 2000 - 15 GB usage at 21Mbps (if the limit go beyond 15 GB, speed drops to 256Kbps)

5) Rs 350 - 500 minutes talktime + 150 MB of 3G Data for 30 days

6) Rs 500 - 750 minutes talktime + 250 MB of 3G Data for 30 days

7) Rs 750 - 1250 minutes talktime + 500 MB of 3G Data for 30 days

8) Rs 1000 - 2000 minutes talktime + 1 GB of 3G Data for 30 days

9) Rs 2000 - 5000 minutes talktime + 2 GB of 3G Data for 30 days

Unlimited 3G plans (postpaid/prepaid):

1) Rs 1000 - 5 GB at 3.6 Mbps speed for 30 days

2) Rs 1250 - 10 GB at 3.6 Mbps speed for 30 days

3) Rs 1275 - 5 GB at 7.2 Mbps speed for 30 days

4) Rs 1500 - 10 GB at 7.2 Mbps speed for 30 days

ഈ നിരക്കുകള്‍2010 നവംബര്‍ പത്ത് മുതലാണ് പ്രാബല്യത്തില്‍ വരുക.

English summary
Tata Docomo has announced different 3G plans for users in nine Indian circles.The new 3G plans will be effective from Wednesday, Nov 10. The video call will cost Rs 0.66 paise per second. Karnataka, Kerala, Madhya Pradesh-Chhattisgarh, Rajasthan, Gujarat, UP (West), Punjab, Haryana and Maharashtra-Goa are the nine circles where Docomo 3G is available.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X