സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍

ബുധന്‍, ജൂലൈ 13, 2011, 22:57 [IST]
  Read:  In English 
മുംബൈ: മുംബൈയില്‍ ഉണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകിച്ചു. ഭീകര വിരുദ്ധ സ്ക്വാഡുകളെ ഈ പ്രദേശങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. [മുംബൈ സ്ഫോടന ചിത്രങ്ങള്‍]

ഇന്ത്യന്‍ മുജാഹീദീന്‍ എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മുജാഹിദീന്‍, ലഷ്കര്‍ എ തോയിബയുമായി സഹകരിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നത്. മുംബൈയുടെ തീരപ്രദേശത്ത് ഇവര്‍ സജീവമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തീവ്രവാദ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം പറഞ്ഞെങ്കിലും ഏത് സംഘടനയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

English summary
It has been confirmed that terror attacks caused Mumbai serial blasts on Wednesday, Jul 13. Police suspected that Indian Mujahideen (IM) could be the might have plotted the blasts in Mumbai. Police sources also informed that IM has been found working closely with Lashkar-e-Toiba (LeT) in the region near Mumbai and the coastal area.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs