കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ദ്ദ ധരിച്ചതിന് പിഴ

  • By Nisha Bose
Google Oneindia Malayalam News

muslim-women
പാരീസ്: പര്‍ദ്ദ ധരിച്ചതിന് രണ്ടു സ്ത്രീകള്‍ക്ക് ഫ്രഞ്ച് കോടതി പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച മിയോക്‌സ് ടൗണ്‍ ഹാളില്‍ പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദ് അഹമ്മാസ്(32), നജാത്തെ നെയ്ത്ത് അലി(36) എന്നിവരോടാണ് പിഴയൊടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

മുഖം മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ്ദ ധരിച്ച് വെളിയില്‍ ഇറങ്ങുന്നത് നിയമവിരുദ്ധമായതിനാലാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ പര്‍ദ്ദയെ അനുകൂലിയ്ക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രം ധരിയ്ക്കാനുള്ള സ്വാതന്ത്യം നിഷേധിയ്ക്കുന്ന ഈ നടപടി മനുഷ്യാവകാശലംഘനത്തിന് ഉത്തമോദാഹരണമാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. പിഴ ചുമത്തിയതിലൂടെ തന്റെ മതാചാരങ്ങള്‍ പിന്തുടരാനുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന് അഹമ്മദാസ് പറഞ്ഞു

English summary
Hind Ahmas and Najate Nait Ali were caught wearing the niqab in public outside Meaux town hall, eastern Paris, in May. The women immediately vowed to appeal their case all the way to the European Court of Human Rights if the fines are confirmed by a higher court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X