കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിറ്റ്‌സര്‍ലാന്റും ബുര്‍ഖ നിരോധനത്തിന്

Google Oneindia Malayalam News

ജനീവ: ഫ്രാന്‍സിനും നെതര്‍ലാന്റിനും ബെല്‍ജിയത്തിനും പിറകെ സ്വിറ്റ്‌സര്‍ലാന്റും ബുര്‍ഖ നിരോധനത്തിനൊരുങ്ങുന്നു. പൊതുനിരത്തുകളിള്‍ മുഖം മറയ്ക്കുന്നതിനെതിരേയുള്ള നിയമം രാജ്യത്തെ അധോസഭ വ്യാഴാഴ്ച വോട്ടിനിടും.

പൊതുവാഹനങ്ങളിലും നിരത്തുകളിലും മുഖം മറച്ച് സഞ്ചരിക്കരുതെന്നാണ് നിയമത്തിലെ പ്രധാനവ്യവസ്ഥ. ഈ നീക്കത്തിന് സഭയിലെ 101 പേരുടെ പിന്തുണയുണ്ടെന്നാണ്‌ ഔപചാരികമായ കണക്ക്. അതേ സമയം 77 പേര്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്.

അധോ സഭ പാസ്സാക്കിയാലും ഉപരിസഭയുടെ അനുമതി കൂടി കിട്ടിയാലേ ബില്‍ നിയമമാവൂ. ഒരാളുടെ വ്യക്തിത്വം തകര്‍ക്കുന്ന നടപടിയാണ് മുഖം മറയ്ക്കുന്നത്. പല പ്രശ്‌നങ്ങളിലും ആളെ തിരിച്ചറിയാതിരിക്കാന്‍ പ്രധാനകാരണം മുഖാവരണങ്ങളാണ്- അധോ സഭയിലെ പ്രതിനിധി ഓസ്‌കാര്‍ ഫ്രെസിഞ്ചര്‍ പറഞ്ഞു.

English summary
After France, Netherlands and Belgium, Switzerland is now on its way to become the fourth country in Europe to impose a ban on burqa, with lawmakers today voting for a far-right move to outlaw face veils in public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X