ബാംഗ്ലൂര്‍: മലയാളം വിക്കി സംരംഭങ്ങളില്‍ താല്‍പ്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികള്‍ക്കായി പഠനശിബിരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചുവരെയാണ് ക്ലാസ്.
മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തല്‍, മലയാളം വിക്കി സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കെടുക്കാം? മലയാളം വിക്കികളില്‍ എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം എന്നീ വിഷങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദൊംലൂരിലുള്ള ദ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി കെട്ടിടത്തിലാണ് ശിബിരം സംഘടിപ്പിക്കുന്നത്.
സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പ്രചാരണത്തിനായി ഇതു നാലാം തവണയാണ് ബാംഗ്ലൂരില്‍ പഠനശിബിരം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്