കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്‌സ് മ്യൂസിയത്തില്‍ മോഷണം

Google Oneindia Malayalam News

Athen Olympics Museum
ഏതന്‍സ്: ഒളിംപിക്‌സിന്റെ ചരിത്രവുമായി ബന്ധപ്പെട്ട നിരവധി വിലപിടിപ്പുള്ള രേഖകള്‍ മോഷണം പോയതായി ഗ്രീസ്. ഒളിംപിയ മ്യൂസിയത്തില്‍ അതിക്രമിച്ചു കയറി തോക്കുധാരികളാണ് മോഷണം നടത്തിയതെന്ന് മേയല്‍ തിമിയോസ് കോട്‌സിയാസ് അറിയിച്ചു.

മ്യൂസിയത്തിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഗാര്‍ഡിനെ കീഴടക്കിയതിനുശേഷമായിരുന്നു മോഷണം. വിലമതിക്കാനാവാത്ത രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതേ കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സാംസ്‌കാരിക മന്ത്രി പാവിയസ് ജെറോലനോസ് സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ ഗ്രീസിലുള്ള മ്യൂസിയം രാജ്യത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ്.

English summary
Armed robbers have stolen dozens of artefacts from a museum in Ancient Olympia - the birthplace of the Olympics, Greek officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X