നാവികരുടെ റിമാന്റ് 7 ദിവസത്തേക്ക് നീട്ടി

വ്യാഴം, ഫെബ്രുവരി 23, 2012, 18:29 [IST]
Italian Navy Men
വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവിഗരുടെ റിമാന്റ് ഏഴു ദിവസത്തേക്ക് കൂടി നീട്ടി.

കൊല്ലം ഒന്നാം ക്ലാസ് ജുഡാഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ റിമാന്റ് കാലാവധി കൂട്ടിയത്. മജിസ്‌ട്രേറ്റ് ടോണി വര്‍ഗീസിന്റേതാണ് ഉത്തരവ്.

കനത്ത സുരക്ഷാസംവിധാനത്തോടെയാണ് ഇറ്റാലിയന്‍ നാവികരായ മാസ്റ്റര്‍ സാര്‍ജന്റ് മസിമിലാനോ ലത്തോറെ, സാര്‍ജന്റ് സാല്ഡവത്തോളെ ജിറോണ്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്.

കപ്പല്‍ പരിശോധിക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രധിനിധി കൂടി വേണം എന്ന ഇറ്റലിയുടെ ആവശ്യം മജിസ്‌ട്രേറ്റ് അനുവദിച്ചു.കപ്പല്‍ പരിശോധിക്കുന്നതിനെ നേരത്തെ ഇറ്റലി എതിര്‍ത്തിരുന്നു.
English summary
Remand of Italiyan Navy men who were in police custody has been extended by the Judicial Majistrate. The Italiyan Navy men are accused of killing fishermen by firing from ship.
User Comments
reji 23 Feb 2012 08:57 pm
ഇറ്റാലിയന്‍ പട്ടികളെ ഷൂട്ട്‌ ചെയ്യണം
[ പ്രതികരണം എഴുതൂ ]
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test