Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിക്കിസംഗമോത്സവത്തില്‍ പ്രബന്ധമവതരിപ്പിക്കാം

Posted by:
Published: Thursday, February 23, 2012, 15:15 [IST]

 

കൊല്ലം: കൊല്ലത്ത് വച്ച് നടക്കുന്ന മലയാളം വിക്കിമീഡിയയുടെ ആദ്യ സംഗമോത്സവത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം. വിവിധ മലയാളം വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ചുള്ള വാര്‍ഷിക വിശകലനവും ചര്‍ച്ചകളും മറ്റുമാണ് സംഗമമോത്സവത്തില്‍ നടക്കുക.

വിക്കി പീഡിയ ഉപയോക്താക്കളല്ലാത്ത പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. വിക്കിമീഡിയ സംരംഭങ്ങളെ കുറിച്ച് പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതിനുമുള്ള അവസരമാണ് സംഗമോത്സവം തുറന്നു തരുന്നത്.

ഏപ്രില്‍ 21,22 തീയതികളിലായി നടക്കുന്ന പരിപാടിയില്‍ സമൂഹം, ടെക്‌നോളജി, അറിവ്, പ്രചാരണം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

പ്രബന്ധം അവതരിപ്പിക്കേണ്ടത് മലയാളത്തിലാണ്. എന്നാല്‍ മലയാളം അറിയാത്ത ആളാണെങ്കില്‍ ഇംഗ്ലീഷില്‍ പ്രബന്ധം അവതരിപ്പിക്കാവുന്നതാണ്. പ്രബന്ധം സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 21 ആണ്. തിരഞ്ഞെടുത്ത പ്രബന്ധങ്ങളെ കുറിച്ചുള്ള അറിയിപ്പ് മാര്‍ച്ച് 31നകം ലഭിക്കും. പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

English summary
Malayalam wikimedians meet will be conducted on April 21& 22 at Kollam district.It is an oppertunity for Malayalam wikipedians to meet up, discuss and share experiences.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs