Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കെആര്‍ രാജഗോപാല്‍ പത്രിക സമര്‍പ്പിച്ചു

Posted by:
Published: Thursday, February 23, 2012, 17:26 [IST]

 Piravam Byelection Kr Rajagopal Bjp Nomination Aid0199
 

കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.കെആര്‍ രാജഗോപാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാകുടയിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കാണ് ഇദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

ഇന്നലെ നടന്ന ബിജെപി സംസംഥാന നേതൃയോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ചില്ലറ ആശയക്കുഴപ്പങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അവസാനം സമാവായത്തിലെത്തുകയായിരുന്നു.

പിറവത്ത് അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും, എംജെ ജേക്കബ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ആണ്.

English summary
BJP Candidate for Piravam Byelection KR Rajagopal submitted his nomination. He Submitted the nomination to the Assistant Returning Officer of Pambakuda
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI