ബാംഗ്ലൂര്‍: ലോകപ്രശസ്ത ലീഡര്‍ഷിപ്പ് ഗുരു റോബിന്‍ ശര്‍മ ബാംഗ്ലൂരിലേക്ക്. 'ലീഡ് വിത്തൗട്ട് എ ടൈറ്റില്‍' എന്നു പേരിട്ടിരിക്കുന്ന നേതൃത്വപരിശീലനപരിപാടിയില്‍ ക്ലാസ്സെടുക്കാനാണ് അദ്ദേഹമെത്തുന്നത്. യശ്വന്ത്പൂരിലെ താജ് വിവന്റയില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12.30വരെയാണ് ക്ലാസ്.
നേതൃത്വം, മികച്ച പ്രകടനം, ആത്മവിജയം എന്നീ വിഷയങ്ങളുടെ പരിശീലനരംഗത്ത് ആഗോളതലത്തില്‍ അറിയപ്പെടുന്ന വിദഗ്ദ്ധനാണ് റോബിന്‍ ശര്‍മ. മാറ്റങ്ങളുടെയും പ്രതിബന്ധങ്ങളുടെയും ഈ കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും മികച്ച കമ്പനികള്‍ സ്വീകരിച്ച തന്ത്രങ്ങളും കൗശലങ്ങളുമെല്ലാം ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നില്‍ അദ്ദേഹം വിശദീകരിയ്ക്കും.
റോബിന്‍ ശര്‍മ്മയുടെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലറായ 'ദ ലീഡര്‍ ഹു ഹാഡ് നോ ടൈറ്റില്‍' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിയ്ക്കുന്നത്. ഡിസ്‌കവര്‍ യുവര്‍ ഡെസ്റ്റിനി വിത് ദ മങ്ക് ഹു സോള്‍ഡ് ഹിസ് ഫെറാറി, ഹൂ വില്‍ െ്രെക വെന്‍ യു ഡൈ? തുടങ്ങി നിരവധി ബെസ്റ്റ് സെല്ലറുകളുടെ കര്‍ത്താവാണ്. റോബിന്‍ ശര്‍മ.
വ്യക്തിഗത-ഉദ്യോഗതലത്തില്‍ ഉന്നതവിജയം ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സ്ഥാപനമുടകള്‍ക്കും ഈ പരിശീലനപരിപാടിയില്‍ പങ്കെടുക്കാം.
ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ മൈക്രോ ലെന്‍ഡിങ് പ്ലാറ്റ്‌ഫോമായ രംഗ്‌ദെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കുന്ന സെമിനാറിനുള്ള ടിക്കറ്റുകള്‍ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://bit.ly/y3Atgq
“Lead Without A Title,” contact:
Aditi: 9591527628 , aditi@rangde.org
Smita: 9686114608, smita@rangde.org