മനോരമയ്ക്ക് വിഎസിന്റെ വക്കീല്‍ നോട്ടീസ്

ശനി, ഫെബ്രുവരി 25, 2012, 16:30 [IST]
VS Achuthanathan
തിരുവനന്തപുരം: മലയാള മനോരമ ദിനപത്രത്തിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വക്കീല്‍ നോട്ടീസയച്ചു.

വിവാദ ദല്ലാള്‍ ടിജി നന്ദകുമാറിനെയും വിഎസിനേയും ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് നോട്ടീസ്.

വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നു
English summary
Opposition leader VS Achuthanathan sent legal notice to Malayala Manorma newspaper.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
    Upcoming Matches
SL Vs PAK - 1st Twenty20 Fri 1st Jun Int2020
SL Vs PAK - 2nd Twenty20 Sun 3rd Jun Int2020
ENG Vs WI - 3rd Test at Edgbaston Thu 7th Jun Test