Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചൈനയ്ക്ക് ആന്റണിയുടെ മറുപടി

Posted by:
Published: Monday, February 27, 2012, 13:30 [IST]

 Ak Antony Hits Out At China Aid0032
 

ദില്ലി : തന്റെ അരുണാചല്‍ സന്ദര്‍ശനത്തില്‍ ചൈനയുടെ എതിര്‍പ്പ് പ്രതിഷേധാര്‍ഹമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. ചൈനീസ് പ്രതികരണം വായിച്ച് താന്‍ അത്ഭുതപ്പെട്ടു. അവരുടെ നിലപാട് നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് തന്റെ ദൗത്യം. ജമ്മു കാശ്്മീരിനെ പോലെ അരുണാചല്‍ പ്രദേശ് പ്രധാനപ്പെട്ട ഭാഗമാണ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്ക് രാജ്യത്തിലെവിടെയും സന്ദര്‍ശനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചൈനയുടെ ഇടപെടല്‍ ഇന്ത്യ സഹിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു.

എന്നാല്‍, ഇന്ത്യയോടൊത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം കൊണ്ടുവരുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലി പ്രതികരിച്ചു.

English summary
Defence Minister AK Antony on Monday (February 27) slammed China for raising objections to his visit to Arunachal Pradesh, describing Beijing's comments on the issue as "most unfortunate" and "really objectionable"
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI