Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സോണിയയുടെ മണ്ഡലത്തില്‍ പാര്‍ട്ടി വട്ടപ്പൂജ്യം

Posted by:
Published: Tuesday, March 6, 2012, 15:24 [IST]

 Congress Loses Home Amethi Aid0032
 

ലഖ്‌നൊ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മണ്ഡലത്തിലെ അഞ്ച് സീറ്റുകളിലും സമ്പൂര്‍ണ തോല്‍വിയാണ് പാര്‍ട്ടിയ്ക്ക് നേരിട്ടിരിയ്ക്കുന്നത്.

റായ്ബറേലിയിലെ നാല് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ഒരു സീറ്റില്‍ പീസ് പാര്‍ട്ടിയുമാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

നെഹ്‌റു കുടുംബത്തിന്റെ ചെങ്കോട്ടയായി അറിയപ്പെടുന്ന രാഹുലിന്റെ മണ്ഡലമായ അമേഠിയിലും കോണ്‍ഗ്രസിന് നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേതിയില്‍ അഞ്ചില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു.

English summary
The Congress has also lost a seat in Rahul Gandhi's Lok Sabha constituency Amethi.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL