Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പഞ്ചാബ്: അകാലിദള്‍-ബിജെപി സഖ്യത്തിന് 52സീറ്റ്

Posted by:
Published: Tuesday, March 6, 2012, 9:50 [IST]

 

ചണ്ഡീഗണ്ഡ്: പഞ്ചാബില്‍ ഭരണപക്ഷത്തുള്ള അകാലിദള്‍-ബിജെപി സഖ്യം ശക്തമായ തിരിച്ചു വരവ് നടത്തി. 52 സീറ്റുകളില്‍ സഖ്യം മുന്നേറുകയാണെന്നാണ് അറിവാകുന്നത്.

85 സീറ്റുകളിലെ ലീഡ് നില നോക്കുമ്പോള്‍ കോണ്‍ഗ്രസ് 26 സീറ്റുകളിലും മായാവതിയുടെ ബിഎസ്പി 3 സീറ്റുകളിലും ലീഡ് നേടിയിട്ടുണ്ട്. ഇതര പാര്‍ട്ടികള്‍ നാലു സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിങ് പട്യാലയില്‍ വന്‍ ഭൂരിപക്ഷത്തിന് മുന്നിട്ട് നില്‍ക്കുകയാണ്.

English summary
Although, the Congress began the fight to regain Punjab on a positive note, the ruling Shiromani Akali Dal-BJP (SAD-BJP) fought back maintaining an early lead on 52 seats as the counting began on Monday,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST