Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പിള്ളയെ വിളിച്ച ചെന്നിത്തലക്കും ഗണേഷിനുമെതിരെ കേസ്

Posted by:
Published: Tuesday, March 6, 2012, 13:03 [IST]

 Phone Call To Pillai Case Against 210 Aid0032
 

തിരുവനന്തപുരം: തടവിലായിരിക്കെ ആര്‍. ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.

കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പിള്ളയുടെ മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ പിള്ളയെ വിളിച്ചവരില്‍ ഉള്‍പ്പെടും.

പിള്ളയെ വിളിച്ചവരുടെ വിശദമായ പട്ടിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST