Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രാജി വച്ചിട്ടില്ലെന്ന് ത്രിവേദി

Posted by:
Published: Thursday, March 15, 2012, 11:41 [IST]

 I Am Still The Railway Minister Dinesh Trivedi Aid0167
 

ദില്ലി: താന്‍ ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചു. എന്നാല്‍  പ്രധാനമന്ത്രിയോ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയോ ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കും എന്നും ത്രിവേദി അറിയിച്ചു.

അതിനിടെ ദിനേഷ് ത്രിവേദിയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല് റെയില്‍വെ മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മമത ബാനര്‍ജിയുടെ കത്ത് ലഭിച്ചതായി അദ്ദേഹം സമ്മതിച്ചു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി തീരുമാനം എടുക്കുമെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു.

ത്രിവേദി രാജിവച്ചുവെന്ന്് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു. വ്യാഴാഴ്ച രാവിലെ അദ്ദേഹം തന്റെ രാജിക്കത്ത് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

English summary
Dinesh Trivedi has said that he has not yet resigned from the Cabinet and is still the Union railway minister.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST