Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വ.കൊറിയക്ക് ഒബാമയുടെ പരസ്യ വെല്ലുവിളി

Posted by:
Published: Monday, March 26, 2012, 17:19 [IST]

 Obama America North Korea Nuclear Weapon Challenge Aid0199
 

സോള്‍: വടക്കന്‍ കൊറിയക്കു നേരെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ പരസ്യ വെല്ലുവിളി. സമാധാനത്തിനായ് ശ്രമിക്കാനുള്ള ആര്‍ജ്ജവം വടക്കന്‍ കൊറിയ കാണിക്കണം എന്നാണ് ഒബാമ വെല്ലുവിളിച്ചത്.

ആണവായുധം ഇല്ലാത്ത ലോകത്തെ കുറിച്ചുള്ള തന്റെ സ്വപ്‌നത്തെ കുറിച്ചു പറഞ്ഞ ഒബാമ അമേരിക്കയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ ആണവായുധങ്ങള്‍ ഉണ്ടെന്നു തുറന്നു പ്രഖ്യാപിച്ചു. അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും സുരക്ഷിതത്വത്തെ ബാധിക്കാത്ത വിധം ആയുധ ശേഖരം കുറയ്ക്കാന്‍ അമേരിക്ക തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു.

ദക്ഷിണ കൊറിയയിലെ ഹാന്‍കുക് സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. ആണവായുധം ഉപയോഗിച്ച ഏക രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ആണവായുധം കുറയ്ക്കുക എന്ന തന്റെ ആഗ്രഹത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

English summary
In a direct challenge to North Korean leaders, President Barack Obama implored them “to have the courage to pursue peace” while warning of the wrath of world if they don’t.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST