Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ദില്ലിയില്‍ രാഷ്ട്രീയചര്‍ച്ചയില്ല: മുഖ്യമന്ത്രി

Posted by:
Published: Monday, April 16, 2012, 12:30 [IST]

 Chandy No Discussion On Fifth Minister Aid0167
 

ദില്ലി: രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല ദില്ലിയില്‍ എത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോണിയാഗാന്ധിയെ കാണില്ല. ഭീകരവിരുദ്ധകേന്ദ്രം സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേന്ദ്രം വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. യോഗത്തിന് ശേഷം നേരെ വിമാനത്താവളത്തിലേക്കാണ് പോവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ചര്‍ച്ച ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനെ ചൊല്ലി തുടര്‍ന്നുണ്ടായ 'ഐ' വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിച്ച്ിരുന്നു.
ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ചെന്നിത്തല നേരിട്ട് കേന്ദ്രമന്ത്രി എകെ ആന്റണിയേയും ഹൈക്കമാന്‍ഡിനേയും അറിയിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

English summary
The Congress has come under fire from Hindu social groups for bowing to the pressure tactics of IUML, the second biggest ally of the UDF.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST