Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കോണ്‍ഗ്രസ്‌ തിരിഞ്ഞു കൊത്തി:എന്‍എസ്‌എസ്‌

Posted by:
Published: Sunday, May 6, 2012, 17:02 [IST]

 Nss Congress Nair Ramesh Chennithala Allegation
 

കോട്ടയം: എന്‍എസ്‌എസ്‌ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്ത്‌. കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസിലെ നായന്‍മാരെല്ലാം സഹായിച്ചപ്പോള്‍ എല്ലാം തിരിഞ്ഞു കൊത്തി എന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്‌എസിന്‍ സമദൂരമായിരിക്കും എന്നു പറഞ്ഞ അദ്ദേഹം സമദൂരത്തില്‍ ശരിദൂരം ഉണ്ടാകും എന്നും വ്യക്തമാക്കി.

കോണ്‍ഗ്രസ്‌ യൂത്ത്‌ കോണ്‍ഗ്രസിനെ ഇറക്കി സമുദായ നേതാക്കളെ തെറി വിളിക്കുകയാണെന്ന്‌ ആരോപിച്ച സുകുമാരന്‍ നായര്‍ ഇവരെ പാഠം പഠിപ്പിക്കും എന്നും പറഞ്ഞു.

മുതിര്‍ന്ന നേതാക്കളെല്ലാം സഭാ നേതാക്കന്‍മാരുടെ കാലുപിടിച്ചു നടക്കുകയാണ്‌. കോണ്‍ഗ്രസിന്റെ സംസ്‌കാരം അതാണ്‌. സുകുമാരന്‍ നായര്‍ ആരോപിച്ചു.

English summary
NSS criticizes Congress alleging that all nairs in Congress including Chennithala stood against NSS after receiving help.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST