Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടിപി വധം: യഥാര്‍ഥ പ്രതികളെ കണ്ടെത്തും

Posted by:
Published: Monday, May 7, 2012, 9:19 [IST]

 Police Zeroing In On Tp Chandrashekharans Killers
 

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെയാണ് പോലീസ് കണ്ടെത്തുകയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ബാഹ്യശക്തികള്‍ കേസില്‍ ഇടപെടാന്‍ അനുവദിക്കില്ല. അന്വേഷണ സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട പ്രത്യേക പൊലീസ് സംഘം സംഭവത്തെ കുറിച്ച് വിശദമായി തന്നെ അന്വേഷിക്കും. അതിനുള്ള സാവകാശം അവര്‍ക്ക് നല്‍കണം.

കേസന്വേഷണത്തിനെതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യഥാര്‍ഥ പ്രതികളെ കണ്ടെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍്ത്തകരോട് പറഞ്ഞു.

English summary
Home Minister Thiruvanchoor Radhakrishnan said all steps would be taken to arrest the culprits.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST