Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എംഎല്‍എയ്‌ക്കു നേരെ വധശ്രമം

Posted by:
Published: Saturday, June 2, 2012, 16:28 [IST]

 

ദില്ലി: എംഎല്‍എയ്‌ക്കു നേരെ വധശ്രമം. നജഫ്‌ഗഡിലെ ഐഎന്‍എല്‍ഡി എംഎല്‍എ ഭരത്സിങ്ങിനു (35) നേരെയാണ്‌ വധശ്രമം ഉണ്ടായിരിക്കുന്നത്‌. അജ്ഞാതരായ ആക്രമികളുടെ വെടിയേറ്റ്‌ എംഎല്‍എ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്‌.

ജനക്‌പൂരിലെ ചനന്‍ ദേവി ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. രാവിലെ 8.30ഓടെ സാരംഗപൂരിലെ ഓഫീസിന്‌ മുന്നില്‍ വെച്ചാണ്‌ ആക്രമണം ഉണ്ടായത്‌. ആക്രമണത്തില്‍ എംഎല്‍എയ്‌ക്ക്‌ പുറമെ ഒരു വഴി യാത്രക്കാരനും പരിക്കേറ്റു.

അഞ്ചു പേരടങ്ങുന്ന സംഘമാണ്‌ എംഎല്‍എയെ ആക്രമിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. ആക്രമണത്തിനു പിന്നിലെ വ്യക്തമായ കാരണം അറിയില്ലെങ്കിലും വ്യക്തി വൈരാഗ്യമാണ്‌ കാരണം എന്നാണ്‌ പ്രാഥമിക നിഗമനം.

English summary
INLD MLA Bharat Singh was shot at on Saturday morning in south-west Delhi by unknown assailants with police suspecting it to be a case of personal rivalry.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs