Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കാലം മാറി, കാളവണ്ടിയും മാറി

Posted by:
Published: Thursday, June 28, 2012, 16:59 [IST]

കാലം മാറി, നമ്മള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തി. എങ്കിലും ഇപ്പോഴും പഴയ രീതികള്‍ മാറിയിട്ടില്ല. ഇന്ത്യയിലെ പല നഗര നിരത്തുകളില്‍ പോലും ഇപ്പോഴും കാള വണ്ടി കാണാം, ചില നഗരങ്ങളില്‍ കുതിര വണ്ടികളും സൈക്കിള്‍ റിക്ഷകളും കാണാം. കാളവണ്ടികളുടേയും കുതിര വണ്ടികളുടേയും കെട്ടിലും മട്ടിലും അല്പം മാറ്റം വന്നിട്ടുണ്ടെന്ന് മാത്രം.

 tanker bullock cart street photo story

ഇത് കണ്ടില്ലേ... നഗരത്തിലെ തെരുവില്‍ ഒരു കാളവണ്ടി. റേഷന്‍ കടകളില്‍ വില്‍ക്കേണ്ട മണ്ണെണ്ണയാണ് ഈ ടാങ്കര്‍ കാള വണ്ടിയില്‍ നിന്നെടുക്കുന്നത്. കാലത്തിനനുസരിച്ചുള്ള മാറ്റം വന്നിട്ടുണ്ട്. ഇരുമ്പ് വീലുകള്‍ക്ക് പകരം ടയറുകള്‍, നല്ല നിറം അടിച്ച ടാങ്കര്‍.... - ചിത്രം: കണ്ടുകൂരി രമേഷ് ബാബു

English summary
Still we can find few kerosene oil carts carrying the fuel to ration dealers. Cart too has got face lift with rubber Tyre and colored tanker. Picture exposed at Parsigutta, Hyderabad.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST